Chapter Title : എൻ്റെ മാളു 3 [Thomas Shelby]
കിട്ടണ്ടേ......
.
.
വേണം....
.
ആഹ്... അതാ അച്ഛൻ പറഞ്ഞത്....... ദേ നീ അച്ഛനെ നോക്കിക്കേ..... മോളും അജുവിനെ പോലെ അച്ഛനെ അനുസരിക്കാതെ നടന്നാൽ പിന്നെ ഈ അച്ഛൻ ഇണ്ടാവില്ല.... ഓർത്തോ.....
.
.
അച്ഛാ അങ്ങനൊന്നും പറയല്ലേച്ച.... എനിക്ക് സമ്മതമാണ്.... അച്ഛൻ എന്ത് വേണമെങ്കിലും തീരുമാനിച്ചോളൂ........
.
.
ശെരി മോളെ.... എനിക്കറിയാം അല്ലെങ്കിലും മാളുണച്ഛനോട് സ്നേഹമുണ്ടെന്ന.... അച്ഛൻ ചിരിച്ചുകൊണ്ടെഴുനേറ്റുപോയി.......
.
.
ഞാനും അച്ഛനെ നോക്കിയൊന്നു ചിരിച്ചെന്നു വരുത്തി.......
.
.
അമ്മ വേറെ വിവാഹം കഴിച്ചെന്നുള്ളത്.... എനിക്ക് ഒരു വികാരവും ഉണ്ടാക്കിയില്ല..... ഇത്രനാളും കണ്ടതിലും അനുഭവിച്ചതിലും വലുതല്ലലോ... ഇപ്പോൾ കേട്ടത്.....
.
.
പിന്നെ എന്റെ കല്യാണം... എന്നെ സമ്മതിപ്പിക്കാൻ അച്ഛൻ നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണെന്നു എനിക്ക് മനനസിലായി...... അല്ലെങ്കിലും എന്റെ സമ്മതത്തിനെന്താ.. പ്രസക്തി.......
.
.
കല്യണം... ഞാനതിനെപ്പറ്റിയൊന്നും ആലോചിച്ചിട്ടുപോലുമില്ല..
.
അനിയോടുള്ള സ്നേഹം ഉള്ളിൽ ഉണ്ടന്നല്ലാതെ....... അതനുഭവിക്കാനോ.... എന്റെ സ്നേഹം അനിയെ കാണിക്കണോ..... പറ്റിയിട്ടില്ല.........
.
.
.
.
.
.
.
.
.
.
അതിനു... ഭാഗ്യം ഞങ്ങൾക് രണ്ടുപേർക്കും.. ഉണ്ടായില്ല.............
.
.
ഇത്ര നാളും കാത്തു..... ഇനിയും കാത്തിരുന്നാൽ.. ചിലപ്പോൾ എനിക്കെന്റെ അച്ഛനെ നഷ്ടപെടും...........ഇപ്പോൾ ഞാനിതിനു നിന്നുകൊടുത്താൽ... ചിലപ്പോൾ എല്ലാം പഴയപോലെയായാലോ........
.
.
.
.
.. പക്ഷെ ഇന്ന് അനിയെ കണ്ടപ്പോൾ..... ഇത്രനാളും കാണാത്തതിന്റെ ദേഷ്യവും... സങ്കടവും എല്ലാം പറയാനാണ്... മുറിയിൽ ചെന്നത്... പക്ഷേ... അവന്റെ കണ്ണിൽ ആാാ നോട്ടം... എന്നെ തളർത്തി കളഞ്ഞു........ഞാൻ അവസാനമായി കണ്ടപ്പോൾ ഉള്ള അതെ
💬 Comments
View all comments