0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 740

നോട്ടം....

.

.

.

അവന്റെ.. ഒരു വാക്കുപോലും കേൾക്കാൻ നിക്കാതെ പറഞ്ഞുവിട്ടപ്പോളും...... എന്നെ കൂടുതൽ വേദനിപ്പിച്ചത്... ഇപ്പോളും... ഞാൻ കരുതിയപോലെയല്ലാതെ...... എന്നോടൊരു തരി സ്നേഹം പോലും കുറയാതെ ആാാ മനസിലുണ്ടെന്നു.... മനസിലായപ്പോളാണ്..........

.

.

.

നിറഞ്ഞുവന്ന എന്റെ കണ്ണ് തുടച്ച് ഞാൻ അച്ഛനെ നോക്കി......

.

ഒത്തിരി നാളുകൾക്കു ശേഷം, അച്ഛന്റെ മുഖത്താ ചിരി കണ്ടതിൽ.... എനിക്ക് ഒത്തിരി ആശ്വാസം തോന്നി.............. അതിനു പകരം കൊടുത്തത് എന്തായാലും..........അതെല്ലാം മറക്കാനേ ഇനി സാധിക്കൊള്ളു....

.

.

.

പെട്ടന്നച്ഛന്റെ മുഖത്തെ ഭാവം മാറുന്നത് കണ്ടിട്ട് ഞാനും അച്ഛൻ നോക്കുന്നിടത്തേക്ക്... നോക്കി............

.

.

.

.

.

അമ്മ......

.

.

.

.

.

.

.

.

.

.

.

.

ഏത്.. കാലിന്റെടേൽ നോക്കിയ വണ്ടി ഓടിക്കണേ മൈ.........

കരിൽനിന്നും ഇറങ്ങുന്ന ആളെ കണ്ട് ഞാനൊന്നി ഞെട്ടി......

.

മാളുവിന്റെ അമ്മ.....

ഇവരിത് എവിടെ പോയിട്ട് വരുന്നു.....

.

.

ഡ്രൈവിംഗ് സീറ്റിൽ നിന്നും...... വേറൊരാളും കുടി ഇറങ്ങി വന്നു...... ഒരു ചെറിയ പെങ്കൊച്ചും ഉണ്ടായിരുന്നു........ അയാളെന്നെ ഒന്ന് നോക്കി പേടിപ്പിച്ചു എന്നിട്ട്..അവർ നേരെ.....ഓഡിറ്റോറിയത്തിലേക്കി....പോയി.....

.

.

.

.

.

ടാ....

.

.

.

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ രാഹുൽ...

.

.

നീ എന്ത് പരുപാടിയാ കാണിച്ചേ..... നിന്നോട് കഴിക്കാൻ വരാൻ പറഞ്ഞിട്ട്......

.

.

.

ഞാൻ അവരെ നോക്കുന്ന കണ്ടിട്ടവൻ....

.

.

അതവൾടെ അമ്മയല്ലേ.........

.

ഞാൻ - അതെ.... (എന്റെ

💬 Comments

View all comments