0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 743

വന്നത്.......അവളുടെ അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുവാ...... ഈ... പൂറൻ യദു... പറഞ്ഞപോലെ ഞാൻ അറിയുന്നത്...........

.

.

.

ഞാൻ - നീ ഇതൊക്കെ എങ്ങനെ അറിയുന്നു....മൈരേ.........

.

.

.വിനോദ് - ഈ നാട്ടിൽ ഏതേലും പെണ്ണിന്റെ കാര്യം ഇവനറിയാത്തതിണ്ടോന് ചോദിക്ക് നീ..

.

യദു - ടാ അത് മീനു പറഞ്ഞതാ......

.

.

അവർ തമ്മിൽ..നേരത്തെ തന്നെ വഴക്കൊക്കെ ഉണ്ടാർന്നു......... പിന്നെ എപ്പോളോ... അവർ പിരിഞ്ഞു........... പിന്നെ അവരുടെ വീട്ടിൽ ആകെ ശോകമായിരുന്നെന്ന കേട്ടത്..... കൂടുതൽ ഡീറ്റെയിൽസ് ഒന്നും... അറിയില്ല...... മീനുനും അറിയില്ല.... അവളും ഈ ഇടക്കാണ്... അറിഞ്ഞത്..........

.

.

.

.

രാഹുൽ - ടാ അനി...... ഞാനൊരു കാര്യം പറയട്ടെ....നീ അവളോടൊന്നു സംസാരിക്കു...... എന്നാലേ കാര്യങ്ങകൂടെ കിടപ്പു വശം മനസിലാകൂ ... ..

.

.

.

.

ഞാൻ - നടക്കില്ലടാ.... അവളത്തിന്.... റെഡി ആകില്ല...... അവൾ അച്ഛന്റെ വാക്കുന്നൊക്കെ പറഞ്ഞത്.... ഒരു വെറും പറച്ചിലൊന്നും.. ആയിട്ടല്ല... അവൾ പറഞ്ഞത്... തീരുമാനിച്ചുർപ്പിച്ചു തന്നെയാ...............

.

.

.

വിനോദ് - അവളോട്‌ സംസാരിക്കാതെ ... ഇതിനിരു പരിഹാരവും ഇണ്ടാകില്ലടാ...... വേറെന്താ ചെയ്യുക......

.

.

.

.

ഞാൻ - കല്യാണം മുടങ്ങണം......

.

.

.

രാഹുൽ - എന്തോന്ന്..... എന്റെ പൊന്നു മൈരേ....... അടി കിട്ടണ പരുപാടിയല്ലാതെ.... വേറൊന്നും നിന്റെ വായിൽ വരില്ലേ......

.

.

.

യദു - അതെ.... ഞാനൊരു സംശയം ചോദിച്ചോട്ടെ......

.

.

.

രാഹുൽ - പറഞ്ഞ്

💬 Comments

View all comments