0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 744

തൊല......

...

.

.

..

യദു - നിങ്ങളിപ്പോ എന്തിനെ പറ്റിയ സംസാരിക്കണേ......... എന്തിനാ ഇപ്പൊ കല്യാണം മുടക്കണേ.......

.

.

.

.

ഞാൻ - നീ ഇപ്പൊ ഒന്നും മനസിലാക്കണ്ട.... സമയാകുമ്പോ ഞാൻ പറയാം........

.

.

.

.

.

രാഹുൽ - അല്ല അവിടെ എന്താ ഇണ്ടായെന്നു പറഞ്ഞില്ലല്ലോ.......

.

.

.

രാജപ്പൻ - അത് നിങ്ങളിറങ്ങ്യപ്പോ തന്നെ തള്ള വന്നു അവളുടെ.........

.

.

.

.

അമ്മ..........

.

.

.

.

ഞാൻ അച്ഛനെ നോക്കി.... അച്ഛന്റെ മുഖത്ത്.... ദേഷ്യവും സങ്കടവു എല്ലാം കൂടി..... വന്നിട്ട്.... മുഖമൊക്കെ മാറി......... എല്ലാവര്യും പെട്ടന്ന്... സൈലന്റ് ആയി....... ഏട്ടനെ അവിടെ ഒന്നും കാണുന്നുമില്ല...... എനിക്കെന്താ ചെയ്യണ്ടേണ് അറിയാതെ ഇരുന്നു..... അമ്മയുടെ കൂടെ.... ഒരാളുകൂടി ഉണ്ടായിരുന്നു ..... അതായിരിക്കും... ഭർത്താവ്.......ഒരു കുട്ടിയുമുണ്ടയിരുന്നു....

.

..

.

ഒരു നിമിഷം അവിടെ നിന്നു.... എല്ലാവരേയും... ഒന്ന് നോക്കിയിട്ട്.... അമ്മ സ്റ്റേജിലേക്കി കേറി.......

.

.

.

.

ഞാൻ എഴുനേറ്റു.... ഞാൻ എഴുനേക്കുന്നത് കണ്ട്....... ഹരികൃഷ്ണനും... എഴുനേറ്റു......

.

.

...

.

സുഖമാണോ... മോളെ......

.

.

ഞാനൊന്നും മിണ്ടിയില്ല..... എന്റെ കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ടയിരുന്നു......

.

.

.

എന്റെ മാളൂട്ടി... അമ്മയോട് ക്ഷെമിക്കണം.... അമ്മ എന്നെ കെട്ടിപിടിച്ചു............. അയാളെന്നെ നോക്കി ചിരിച്ചു... എനിക്ക്.. തിരിച്ചു ചിരിക്കാനൊന്നും കഴിഞ്ഞില്ല........... എനിക്കെന്താ പറയണ്ടേതെന്നോ... ചോദിക്കണ്ടതെന്നോ.... ഒന്നും.... മനസിലായില്ല...... ചെറുക്കന്റെ വീട്ടുകാരൊക്കെ... എന്താ കാര്യമെന്നു... മനൻസിലാവാതെ നോക്കി... നില്കുന്നുണ്ട്...... ഞാൻ

💬 Comments

View all comments