Chapter Title : എൻ്റെ മാളു 3 [Thomas Shelby]
കഴിഞ്ഞിട്ട് നീ ...നേരിട്ട് അവളോട് സംസാരിക്കണം ........ഇത്രനാളും നമ്മൾ മാറി നിന്നപോലെ ഇനി നിന്നിട്ടു കാര്യമില്ല ...............
.
.
.
.
.
ഞാൻ - ഹ്മ്മ് ....എനിക്കവളെ ഒന്ന് കാണണോടാ .........
.
.
.
യദു - ഇപ്പൊ അങ്ങോട്ട് പോകാതിരിക്കുന്നതാ മച്ചാനെ നല്ലത്....
.
.
.
രാഹുൽ - ആഹ്.... മച്ചാണെന്നു വിളിച്ചപ്പോളാ ഓർത്തത്..... നമക്ക്... മച്ചാനോട് പറയാം.. പുള്ളിടെൽ... എന്തേലും ഐഡിയ കാണും.....
.
...
(മച്ചാൻ വിഷ്ണുവിന്റെ ചേട്ടനാണ്.... സ്വന്തം ചേട്ടനല്ല... കസിൻ.... ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെയാണ്....... പുള്ളി... അത്യാവശ്യം.. എഴുതും... വായനയും ഒക്കെയായി... നടക്കണ.. ഒരു ടൈപ്പ് ആണ്..... ഞങ്ങളുമായി.... വെള്ളമടിച്ചു... കമ്പനി ആയതാണ്..... ഇപ്പൊ നല്ല കൂട്ടാ...... അങ്ങേര്ണേൽ.. ഞങ്ങൾക്കിടക്ക്... നല്ല നല്ല ഉപദേശങ്ങളൊക്കെ തരാറുണ്ട്...... ഒരിക്കൽ വെള്ളടിച്ചു.... ഞാൻ മാളുവിന്റെ കാര്യമൊക്കെ പുള്ളോയോട് പറഞ്ഞിട്ടുള്ളതാണ്....) . . . . ഹ്മ്മ്... നമക്ക് വൈകിട്ട് കാണുമ്പോ പറയാം......... ടാ.. യദു..... അവളുടെ ഫോൺ നമ്പറോ എന്തേലും ഉണ്ടോ......... . . . . യദു - ആഹ്മ്... ഉണ്ടല്ലോ........ . . . ഞാൻ - എന്നിട്ടാണോടാ മൈരേ... നീ ഇത്രയും മിണ്ടാതെ നടന്നത്....... . . . യദു - എന്റെ പൊന്നു കൂട്ടുകാരാ...... അവൾക് ഈ ഇടയ്ക്ക ഫോൺ മേടിച്ചു കിടുത്തത്..... കല്യാണം ഉറപ്പിച്ച സമയത്തു.........നമ്പറും ഒന്നും ആർക്കും കൊടുത്തടുമില്ല....മീനുവിനും... പിന്നെ ഒന്ന് രണ്ടുപേർക്കും..... . . .വിനോദ് - അതാരാ ഈ ഒന്ന് രണ്ടുപേർ....നമ്മുടൊപ്പം പഠിച്ച ആർക്കേലും
💬 Comments
View all comments