0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 749

ആണോ... . . . രാജപ്പൻ - അല്ല ഞാൻ കുറേനേരായി.. ചോദിക്കാനോന്.. വിചാരിക്കാന്.... നീയും... മീനുവും തമ്മിലെന്താ... അവളെല്ലാം നിന്നോട് പറയണുണ്ടല്ലോ....... സത്യം പറയണം.... ഇല്ലേൽ അറിയാലോ..... . . . യദു - തല്ലിലെങ്കിൽ പറയാം......അത്.......ഞാൻ..... അവളോട്‌ ഇഷ്ടമാണെന് പറഞ്ഞായിരുന്നു........ . . . . വിനോദ് - ങേ... എപ്പോ....എന്നിട്ട്.. . . യദു - എന്നിട്ടവൾക് അങ്ങനെ കാണാൻ പറ്റില്ലെന്നു പറഞ്ഞ്.... ബെസ്റ്റ് ഫ്രണ്ട് ആയിട്ടിരികക്കാമെന്നു..... . . . രാജ്പ്പൻ - നന്നായി......... . . . യദു - ടാ... ആരോടും പറഞ്ഞേക്കരുത്.... പ്ലീസ്‌........ . . . ഞാൻ - നീ എനിക്കെന്തായാലും അവളുടെ നമ്പർ താ... പിന്നെ കുറച്ച് കാര്യങ്ങൾ അറിയാനുമുണ്ട്....... . . . യദു - നമ്പർ ഞാൻ അയച്ചു തരാം....എന്താ അറിയണ്ടെന്നു... പറ.... . . . . അവൾ കോളേജിൽ പോകുന്നുണ്ടോന് അറിയണം........ ഉണ്ടേൽ ടൈം.... പിന്നെ.... ബസ് ഏതാണെന്നു..... ഒക്കെ...... . . . . അത് ഞാൻ റെഡി ആക്കിത്തരാം.... . . . . രാഹുൽ - പിന്നെ മീനുനെ വിളിച്ചു... അവളുടെ വീട്ടിലെ സിറ്റുവേഷനും അറിയണം...... . . യദു - ഓക്കേ ഡീൽ... . . . . . മാളുവിന്റ കരഞ്ഞു കലങ്ങിയ മുഖമാണ്... മനസ്സിൽ....... ആ നിശ്ചയം ഒന്ന് മുടങ്ങിയിരുന്നെങ്കിൽ..... പെണ്ണിനോട് ഒന്ന് സ്വസ്ഥയി സംസാരിക്കാരുന്നു.............. രാഹുൽ പറഞ്ഞപോലെ... ഇനി മിണ്ടാതെ ഒന്നും ഇരുന്നിട്ടു കാര്യമില്ല.... . . .

💬 Comments

View all comments