0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 760

. . . . വൈകിട്ട്... ക്ലബ്ബിലേക്ക് പോയി...... രാഹുലും... വിഷ്ണുവും ഉണ്ടായിരുന്നു.......... . . . പോകുന്ന വഴിക്കു മച്ചാനേം കൂട്ടി.......... . എന്റെമുഖം കണ്ടപ്പോ തന്നെ പുള്ളി കാര്യം ചോദിച്ചു...... ഞാൻ പിന്നെ എല്ലാം വിശദമായിട്ട് തന്നെ പറഞ്ഞ്......... . . . ഞാൻ - ഞാനെന്തായാലും അവളോട് സംസാരിക്കാൻ തീരുമാനിച്ചു......... . . മച്ചാൻ - നീ മണ്ടത്തരം കാണിക്കരുത്..... ഇപ്പോൾ ചാടി കേറി സംസാരിക്കണ്ട .... അവളുടെ വീട്ടിലെ ഇപ്പോളത്തെ സിറ്റുവേഷൻ അറിയട്ടെ..... അവൾക്കു അതൊക്കെയായി... ഒന്ന് റിലാക്സ്.. ആകാൻ സമയം വേണം..... അവൾ മൈൻഡ് ഫ്രീ... ആയി.... ഇരിക്കുമ്പോൾ വേണം... സംസാരിക്കാൻ....... ഇപ്പോൾ ചാടി കേറി പോയ.... ഉള്ളതും കൂടി.... പോകുകയേ... ഒള്ളു............ . . മാത്രമല്ല.... സംസാരിക്കുമ്പോ.... നിന്റെ ഇഷ്ട്ടമല്ല... നീ പറയേണ്ടത്..... അവളുടെ പ്രശനങ്ങളാണ്.... ചോദിച്ചു അറിയേണ്ടത്......... മനസ്സിലായോ....എന്തായാലും അവൾക്ക് നിന്നെ ഇഷ്ടമാണെന്നു ഇപ്പൊ മനസിലായില്ലേ...... മാത്രമല്ല..... നീ... പറഞ്ഞത് വെച്ച്... അവളുടെ.. സംസാരതിൽനിന്നു.... അച്ഛനായിരിക്കും... അവളെ കല്യാണത്തിന്.... നിർബന്ധിച്ചത്..... പുള്ളിയോട് നൊ... പറയാൻ പറ്റായത്തുകൊണ്ട്... അവളതിന്... നിന്നു കൊടുത്തു..... സൊ... നീ ചാടി പോയി ഇഷ്ടമൊക്കെ.... പറഞ്ഞാൽ... അവൾ ആകെ കൺഫ്യൂഷൻ അടിക്കും......... കൺഫ്യൂഷൻ വന്നാൽ..... സ്വഭാവികമായിട്ടും.... വീട്ടുകാരുടെ ഭാഗത്തെ..... അവർ നിക്കോള്ളു....... അവർക്കണേൽ..... സമ്മതിപ്പിക്കാനും... വലിയ ബുദ്ധിമുട്ടുണ്ടാവില്ല....... മനനസ്സിലായോ............ ... നമ്മളെപ്പളും പെണ്ണ് തേച്ചു... ഊമ്പിച്ചുനോക്കെ പറയയും.... അവരുടെ... സിറ്റുവേഷൻ എന്താണെന്നു.... നമ്മൾ അറിയണ്ടോ..... ഇല്ല.... അപ്പോ... ആദ്യം അതറിയണം..... എന്നിട്ട്...... അതിലുടെ വേണം.... പിടിച്ചു കേറാൻ......... . . . . .

💬 Comments

View all comments