0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 762

. പോണോ ......... . . . .വേണം ....മീനിനോട് പറഞ്ഞിട്ട് ...മാളൂനേം എത്തിക്കണം എങ്ങനേലും ........അടുത്ത മസാകുമ്പോ എങ്ങനേലും പറഞ്ഞു സമ്മതിപ്പിച്ചോളും .......... . . .ആഹ്മ് അത് ശെരിയാ ....ചെലപ്പോ അവിടെ വന്ന അവൾക്കു പഴയ ഓര്മകളൊക്കെ ആയിട്ട് ......സംസാരിക്കാൻ ഉള്ള തോന്നലൊക്കെ ഉണ്ടായാലോ .............. . . . . അതല്ലേ ഞാൻ പറഞ്ഞെ അവളേം എങ്ങണെങ്കിലും എത്തിക്കണം ...........ഞാൻ മീനുവിനോട് പറയാം ......................... . . . .രണ്ടുസം കഴിഞ്ഞപ്പോ എന്നേം വിളിച്ച്.. സ്കൂളിന്... . ഇനിയും ഒരു മാസമുണ്ട് ....എന്നാല്, ഞാനിപ്പോളേ...അതോർത്തു ഉറക്കം കളയാൻ തുടങ്ങി ....മാളുവിനോട് എന്ത് സംസാരിക്കണം ...... . .

അവള് അന്ന് പറഞ്ഞതെല്ലാം ശെരിയാണ് ...അവൾക്കുണ്ടായിരുന്ന പരിമിതികളോ ഒന്നും. .. എനിക്കുണ്ടായില്ല...എന്നിട്ടും ഞാൻ ..കാണാൻ പോയില്ല ......അവളെന്നെ നോക്കി ഇരുന്നു ..... . .ഇതിനൊക്കെ മറുപടിയായി.. ഞാൻ..എന്താ പറയുക ...എന്താ ചെയ്യുക .........എനിക്കൊരു ഐഡിയയും ഇല്ല ..............മച്ചാൻ പറഞ്ഞതുപോലെ .....എനിക്ക് മാളുവിനെ പറ്റി എല്ലാം അറിയണം .....എന്നെപ്പറ്റി എല്ലാം മാളുവിനോടും പറയണം .........അവൾക്കു വേണ്ടത്ര സമയം കൊടുക്കണം ........എന്നിട്ടേ ഒള്ളു എന്റെ ഇഷ്ട്ടം പറയൽ ......... . . . . . . . . . . ദിവസങ്ങളൊക്കെ എണ്ണിയാണ് നീക്കിയത് ....കോളേജിൽ പോയിട്ടും ചിന്തയിതൊക്കെ തന്നെ ,....മീനാക്ഷിയോട് ഞാൻ എല്ലാം പറഞ്ഞിരുന്നു .....അവളും അകെ സന്തോഷത്തിലാണ് ............... . . . . അങ്ങനെ ആ ദിവസം വന്നു .......ഇന്നാണാ ദിവസം ......(ഞാൻ കഥയുടെ തുടക്കത്തിലേ ഭാഗത്തിൽ പറഞ്ഞാ ....പ്രതേകത

💬 Comments

View all comments