Chapter Title : എൻ്റെ മാളു 3 [Thomas Shelby]
ഉള്ള ദിവസം ....) . . .. . ഒരു ദിവസം പോലും അവളുടെ ഓർമയില്ലാതെ കടന്നുപ്പോയിട്ടില്ല…..... . . എന്നും എന്തെങ്കിലും കാരണം കാണും…. മാളുവിനെ ഓർക്കാൻ….അല്ലെങ്കിലും അത്രപെട്ടന് മറക്കാൻ പറ്റുന്ന ആളല്ലലോ എന്റെ മാളു….. . . . . . ഞാൻ രാവിലെ തന്നെ കുളിച്ചൊരുങ്ങി രാഹുലിന്റെ വീട്ടിൽ ചെന്നു എല്ലാവന്മാരും അവിടൊണ്ട്..... എനിക്ക് ടെൻഷൻ ആയിട്ടൊരു പിടിയും ഇല്ല...... ഇന്നലെ വരെ.... മാളു വരുന്നില്ലെന്നും പറഞ്ഞനിരുന്നത്....... മീനുവിന്റെ കാല്ലുപിടിച്ചു.... അവളെയൊന്നു സമ്മതിപ്പിക്കാൻ........... ഇന്നിപ്പോ രാവിലെയാണ്..സമ്മതിച്ചത്... അതും..... അവൾ വീട്ടിൽ പോയി... മാളൂന്റെ..അച്ഛന്റെ....സമ്മതം മേടിച്ചു...........അവളെകൊണ്ട് വരാന്നാണ് പറഞ്ഞത്...... . . . വരുന്നില്ലന്... പറഞ്ഞതിലും ടെൻഷൻ ആണ്... വരുമെന്ന്..പറഞ്ഞപ്പോ........ . . . . ഞങ്ങൾ എല്ലാം കാറിനു അങ്ങോട്ട് പോയി......... . . . . സ്കൂളിൽ എത്തിയപ്പോ....... നിറയെ... ആള്ക്കാര്...... കുറെ batch ഉണ്ടല്ലോ...... പ്രായമായവരും.... എല്ലാം ഉണ്ട്........ വോളന്റീർസ്..... ഉണ്ട്..... ടീച്ചർമാർ ഉണ്ട്...... ഞങ്ങൾ ആദ്യം തന്നെ ടീചെര്മാരെ കണ്ട്.... ഒന്ന് സംസാരിച്ചു......... . . . . എല്ലാവരൊന്നും എത്തിട്ടില്ല..... വരുമായിരിക്കും...... . . . എനിക്ക് ഒരു സ്വസ്ഥതയുമില്ലാതെ..... നടപ്പാണ്........ അവളൊക്കെ എത്തുന്നേ ഒള്ളു........ . . . . ഞങളുടെ പഴയ ക്ലാസ്സിന്റെ ഫ്രണ്ടിലൂടെ ഒന്ന് പോയി.... അകത്തു.... പഴയ കുറെ... ആള്ക്കാര് ഇരിപ്പുണ്ട്... അതുകൊണ്ട്... ഞങ്ങളിപ്പോ കേറിയില്ല..... കുറച്... കഴിഞ്ഞ് സ്റ്റേജിൽ പരുപാടി ഉണ്ട്.... അവരൊക്കെ അന്നേരം.... പോകും.... അപ്പോൾ കേറിയേക്കാമെന്ന... ധാരണയിലാണ്....... . . . . . കുറെ നടന്നു.......
💬 Comments
View all comments