0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 764

ഇരുന്നു........ . ഇരിക്കുമ്പോ... തോന്നും നടക്കാമെന്നു....... നടക്കുമ്പോ.. തോന്നും ഇരിക്കാമെന്നു..... എന്റെ വെപ്രാളംമൊക്കെ കണ്ടിട്ട്.... അവന്മാർ ഇരുന്നു ചിരിയാണ്.... രാഹുൽ... തെറിയും പറയണൊണ്ട്........ . . . . ഞങ്ങളിങ്ങനെ വരാന്തയിൽ.... സംസാരിച്ചിരുന്നപ്പോൾ............. . . . . അളിയാ............... . . . യദു വാ പൊളിച്ചു... നീക്കാണ്............ . . . എന്ത് മൈരാടാ.... വാ... അടച്ചു പിടിക്ക്............ . . . അവനെന്നെ പുച്ഛത്തോടെ ഒന്ന് നോക്കിയിട്ട്...... . . . . ഇത്...... സ്വയം ചെയിത മതി......അങ്ങോട്ട്‌ നോക്ക്...... . . . . ഞാനൊന്നു തിരിഞ്ഞ് നോക്കി...... . . . മാളു.......... . . . . എനിക്ക്..... തൊണ്ടയൊക്കെ വരണ്ട് പോയി........... പെണ്ണിന്റെ വരവ് കണ്ടിട്ട്...... . . . എന്താ ഭംഗി എന്റെ പെണ്ണിനെ കാണാൻ. . ബ്ലാക്കിൽ... ഗോൾഡൻ ബോർഡർ ഉള്ള സാരി............. അതിൽ തന്നെ.... എന്റെ കൈയിന്നു... പോയി....... പോരാത്തേന്...... നെറ്റിൽ പഴയപോലെ.... ഒരു കുഞ്ഞിപ്പൊട്ടും...... ചന്ദന കുറിയും..... മുടി.... ചെറുതായിട്ടൊന്നു... കെട്ടി വെച്ചിരിക്കുന്നു..ആ... ചിരി..... ഒത്തിരി.... നാളായി.... കാണാതിരുന്ന..... ആ... ചിരി......... എനിക്കെന്താ ചെയ്യണ്ടെന്നുള്ള അവസ്ഥയിലാണ്...... . . . . രാഹുൽ - മൈരേ... നീ ഇങ്ങനെ നോക്കിയ... അവള് വന്ന സ്പീഡിൽ തിരിച്ചുപോകും....... . . . എന്റെ അളിയാ..... അവളിങ്ങനെ ഒക്കെ വന്ന... ഞാൻ എന്ത് ചെയ്യാനാ........ എന്താടാ.... ഞാൻ ആ കാണാണെ...... . . ടെ... ഓവർ ആക്കല്ലേ.... നീ തത്കാലം ഇവിടുന്നു മാറി നിക്ക്....

💬 Comments

View all comments