0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 766

കണ്ടിട്ടും ഒരു ഭാവവും ഇല്ലാതെ നിക്കുന്നു...... ഞാൻ പതിയെ..... മുന്നിലേക്ക് ചെന്നു.......... . . ... ഇരിക്ക്..... ഞാൻ ഫ്രണ്ടിലെ ബെഞ്ച് കാണിച്ചു... മാളുവിനോട് പറഞ്ഞ്....... . . . എന്റെ ശബ്ദം... വിറക്കുന്നുണ്ടായിരുന്നു......... . . . . മാളു അവിടിരുന്നു.... എന്റെ നേരെയൊന്നും നോക്കുന്നില്ല..... താഴെ തന്നെയാണ് നോക്കിയിരുപ്പ്....... . . . . എന്നോട് ദേഷ്യണോ......... . . . പെണ്ണൊന്നും... മിണ്ടുന്നില്ല........ . .. ... .... എന്തേലും മിണ്ടു....... . . .. എന്നിട്ടും അനക്കമൊന്നും കാണാതെ വന്നപ്പോ.... എനിക്ക്... ആകെ... സങ്കടമായി...... . . . . . മാളു.... പ്ലീസ്‌............ . . . ആ വിളിയിൽ അവള് മുഖമൊന്നു ഉയർത്തി എന്നെ നോക്കി...... കണ്ണൊക്കെ നിറഞ്ജിരിയ്ക്കുന്നു ........ . . . . . മാളു.കരയല്ലേ പ്ലീസ്‌........ . . . എനിക്ക് നിന്നോട് കുറച്ച്.... കാര്യങ്ങൾ സംസാരിക്കാനുണ്ട്......... . . . . അവളെന്നെ തന്നെ നോക്കി ഇരിക്കുകയാണ്.......... . . . . ഞാനൊന്നു ശ്വാസമെടുത്തു വിട്ടു........ ( സ്വയം മനൻസിൽ പറഞ്ഞ്..... കൂൾ... കൂൾ...... ധൈര്യം.... വരട്ടെ എന്നൊക്കെ.... എവിടെ വരാൻ...... പിന്നെ.

....രണ്ടും കല്പിച്ചു്........തുടങ്ങി......

.

.

.

മാളു..... നിനക്കെന്നോട് ദേഷ്യമാണെന്ന്... എനിക്കറിയാം............

.

.

.

നീ പറഞ്ഞപ്പോലെ.... നിന്നെ കാണാൻ

.വരാതിരുന്നതിനു.... എന്ത് ന്യായം പറഞ്ഞ് നിരത്തിയാലും..... ഒന്നും പകരമാകില്ല..........

.

പക്ഷെ... ഒരു കാര്യം ഉണ്ട് മാളു........... എനിക്ക് നിന്നോടുണ്ടായിരുന്ന... സ്നേഹം.... അത്.......കള്ളമാണെന്നൊന്നും.... കരുതരുത്.............

💬 Comments

View all comments