0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 767

.

.

.

പെണ്ണിപ്പോളും ഒന്നും മിണ്ടാതെ...... ഇരിപ്പാണ്.....

.

.

.

ഞാൻ ഒരു കാര്യം പറയട്ടെ .......

.

.

അവളെന്നെ..... എന്താണെന്നുള്ള... രീതിയിൽ..... നോക്കി............

.

.

.

.

.

ഞാൻ നിന്നെ കണ്ടിട്ടുണ്ട്.... മാളു.... പലപ്പോഴും... ബസ് കേറാൻ നിക്കുന്നതും....... ബസിൽ വെച്ചും.... ഒക്കെയായി...............നീ കണ്ടില്ലന്നെ ഒള്ളു.......നിന്റെ മുന്നിൽ വരാനുള്ള ധൈര്യം ഇല്ലായിരുന്നെന്നാണ് സത്യം......

.

.

.

മാളുവിന്റെ അറിവോടെ അല്ലെങ്കിലും.......നമ്മൾ 10 കഴിഞ്ഞപ്പോ... ഞാനൊരു വാർത്ത കേട്ടു........ നീയും വിപിനും... ഇഷ്ടത്തിലാണെന്നു..........

.

.

ഞാൻ പ്രതീക്ഷിച്ചതുപോലെ.... ഒരു ഞെട്ടലാണ്..... മാളുവിന്റെ മുഖത്തുണ്ടായതു.......

.

.

എനിക്കറിയാം... മാളുവിന്നതൊരു പുതിയ അറിവാണെന്നു..... ഞാനതിന്റെ സത്യമൊക്കെ അറിയാൻ ഒത്തിരി വൈകിപ്പോയി.........ശെരിക്കും അന്നത്..... അത് കേട്ടപ്പോൾ.........ഞാൻ തകർന്നുപോയി............ പക്ഷെ... അതൊന്നും... സത്യമല്ലെന്നു പിന്നീട്............ അറിഞ്ഞിട്ടും.... നിന്നെ കാണാൻ വരാതിരുന്നത്....... എന്റെ തെറ്റാണു.........

.

.

.

ഒരിക്കൽ ഞാൻ ബസിൽ വെച്ചു കണ്ടിരുന്നു...... നിന്നെ..... കൂടെ... അപ്പോൾ... കൃഷ്ണപ്രസാദും......... ഉണ്ടായിരുന്നു.............

.

...

....

എന്റെ ശബ്ദത്തിലെ.... ഇടർച്ചയൊക്കെ.... അവൾക് വ്യക്തമായി.... മനസിലാകുന്നുണ്ട്.......

.

..

എനിക്കറിയാം മാളു.... നിന്റെ ഭാഗത്തു തെറ്റൊന്നുമില്ലെന്നു.......

...

...

...

ഞാൻ ചിന്തിച്ചതിനും..... മനനസിലാക്കിയതും എല്ലാം തെറ്റായിരുന്നു.........

.

.

.

അതിനു..... അതിനൊരു കാരണമേ ഒള്ളു.......

.

.

നിനക്കെന്നെ ഇഷ്ട്ടമായിരിക്കുമെന്ന്..... ഞാൻ സ്വപ്നത്തിൽ പോലും.... പ്രതീക്ഷിച്ചില്ല....... സത്യം.......

.

.

.

ഞാൻ മാളുവിന്റെ മുഖത്തേക്കൊന്നു.... നോക്കി......

...

...

...

വിപിന്വാങ്ങനെ പറഞ്ഞപ്പോ നീ വിശ്വസിച്ചോ അനി.........

...

💬 Comments

View all comments