Chapter Title : എൻ്റെ മാളു 3 [Thomas Shelby]
...
...
(അവളുടെ ആ ചോദ്യത്തിന്... എനിക്ക് മറുപടി ഉണ്ടായില്ല..)
.
.
നമ്മളിരുമിച്ച് പഠിച്ച... സമയത്തു..... ഞാൻ എത്ര തവണ.... പറയാതെ... പറഞ്ഞിട്ടുണ്ട് അനി... എന്റെ സ്നേഹം നിന്നോട്..........
.
.
.
.
മാളു അപ്പോളും ബെഞ്ചിൽ ഇരിക്കുകയാണ്..... ഞാൻ പതിയെ.... അവളുടെ മുന്നിൽച്ചെന്നു...... പെണ്ണിന്റെ നേരെ തന്നെ.... മുട്ടുകുത്തി.... ഇരുന്നു........
.
.
.
എനിക്കതു... മനസിലാക്കാൻ.... പറ്റിയില്ല.... മാളു........
.
.
.
.
മാളു... താഴേക്കു നോക്കി ഇരിക്കുകയാണ്.... ഞാൻ പയ്യെ തല കുനിച്ചു നോക്കി...... കണ്ണൊക്കെ നിറഞ്ഞു വന്നിട്ടുണ്ട്.....
.
.
.
.
മാളു..........
.
.
ഞാനിപ്പോ നിന്നോട് എന്നെ സ്നേഹിക്കണമെന്നോ... ഒന്നും പറയാനാ അല്ല വന്നത്..... ഇത്രയും നാൾ നിന്നെ അന്വേഷിക്കാതെ...... നിനക്കെന്നെ ഇഷ്ട്ടമായിരുന്നുണ് അറിഞ്ഞപോ..... എന്നെ സ്നേഹിക്കണമെന്ന് പറയാൻ... എനിക്കൊരു യോഗ്യതയുമില്ല.........
.
...
..
.
മാളുവെന്നെ നോക്കി......
.
.
ആ കണ്ണൊന്നു തുടക്ക്.... പ്ലീസ്.....
.
.
.
ഞാൻ ഇപ്പോൾ... മാളൂന്റെ മുന്നിലിരിക്കുന്നത്..... ഒരു ചാൻസിന് വേണ്ടിയാ....... നിന്നെ അറിയാൻ.......ഈ സ്കൂളിന്...... പിരിഞ്ഞു പോകുമ്പോ...... അന്ന് കണ്ട... മാളുവിനെ ഞാൻ പിന്നെ എവിടെയും കണ്ടിട്ടില്ല.........
.
.
എനിക്കറിയണം... മാളു നിനക്കെന്താ പറ്റിയെന്നു........ ചോദിക്കണ്ട സമയത്തൊന്നും ഞാൻ ചോതിച്ചിട്ടില്ല....... ഇപ്പോൾ വയിക്കിയെന്നറിയാം.... എങ്കിലും.............
എനിക്കതറിയാതെ ഇരിക്കാൻ വയ്യ ..........ചിലപ്പോ നിന്റടുത് കണ്ട മാറ്റങ്ങളൊക്കെ ആയിരിക്കാം എന്നെ നിന്റടുത് വരാതിരിക്കാൻ പ്രേരിപ്പിച്ചത് .........
.
.
.
.
മാളു ....ഞാൻ ...നിന്നെ എന്നെ സ്നേഹിക്കണമെന്നൊന്നും പറഞ്ഞു ശല്യം
💬 Comments
View all comments