0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 785

രാഹുലാണ്‌ ......

.

.

.

നീ എന്താ ഇങ്ങനിരിക്കുന്നെ .... എണീച്ചു വാ .....അവിടെല്ലാവരും നിന്നെ അന്വേഷിക്കുന്നുണ്ട് .......

.

.

.

.

ഞാനില്ലാട ...വയ്യ .....ക്ലാസ്സിൽ കേറിയ ...എനിക്ക് എന്നെത്തന്നെ കണ്ട്രോൾ ചെയ്യാൻ വയ്യാതാകും .....

.

.

.

അതൊന്നുല്ല നീ വാ ......ആ വിപിൻ മൈരൻ വന്നട്ടോണ്ട് .....ഞങ്ങളോട് സംസാരിച്ചില്ല ....രാജപ്പൻ അവിടെ കുരുപൊട്ടി നിപ്പുണ്ട് ...നീ പറഞ്ഞാലേ അവൻ കേൾക്കുള്ളു ........

.

.

.

അത് വേണോടാ .......

.

.

വേണം നീ വരും എനിക്കറിയാം .......

.

.

ഞാന്അവന്റൊപ്പം എഴുനേറ്റു നടന്നു ........

.

.

.

ക്ലാസ്സിൽ സംസാരമൊക്കെ കേൾക്കാം ......കേറിയ ഉടനെ ഞാൻ മാളുവിനെ കണ്ടു ....അവളെന്നെയൊന്നു നോക്കിയിട്ട് ...പഴയപോലെ ...അവരോടു സംസാരിച്ചുകൊണ്ടിരുന്നു ......മുഖമൊക്കെ കഴുകിയെന്നു തോനുന്നു ....ചന്ദനോമ്മേ മാഞ്ഞിട്ടുണ്ട് .....മുഖത്ത് വന്നപ്പോ ഉള്ള ചിരിയൊന്നുമില്ല ....ഞാൻ കൂടുതൽ നോക്കാതെ..ഞങ്ങൾ ഇരിക്കാറുള്ള ബെഞ്ചിലേക്ക് നടന്നു ....വിപിൻ അതിന്റെ മുന്നിലെ ബെഞ്ചിലാണ് ഇരിക്കുന്നത് ....

വിപിൻ ഇരിക്കുന്നിടത്തു ....വിനോദാണ് ....രാജപ്പൻ വിപ്പിനെ നോക്കി പല്ലു കടിച്ചിരിപ്പുണ്ട് ......ഞാൻ അവനെ നോക്കാതെ .....നേരെ പുറകിലേക്ക് പോകാൻ തുടങ്ങിയപ്പോൾ .....

.

.

.

.

.

വിപിൻ - ടാ അനി ...എന്താടാ മിണ്ടാതെ പോകുന്നെ ...സാമാന്യം ഉറക്കെ ആണവൻ അത് ചോദിച്ചത് ........

.

.

.

ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചിട്ട് നടക്കാൻ തുടങ്ങ്യപ്പോ .....

.

.

അളിയാ എന്തേലും പര്ണചിട്ടു പോ .....

.

.

.

💬 Comments

View all comments