0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 805

ഞാൻ ഒന്നുടെ അവനെ നോക്കി ചിരിച്ചു .....ഒന്നുല്ലടാ ...സുഖം ...

.

.

.

നിന്റെ മുട്ടിലെന്താ പൊടി .....എവിടേലും മുട്ടിലിഴഞ്ഞോ ........

.

.

.

.

ഒരു ആക്കിയ ചിരി ചിരിച്ചാണത് ചോദിച്ചത് ................എനിക്കാ ചോദ്യത്തിന്റെ അർദ്ധം മനസിലായി ,.....ഞാനും മാളുവും സംസാരിക്കുന്നതാവൻ..കണ്ടിട്ടുണ്ടാകണം .........എനിക്ക് തരിച്ചു കേറി വരുന്നുണ്ട് ....രാഹുലിന്റെ കൈയിൽ പിടിച്ചട്ടുണ്ട്

.

.

.

ഞാനൊന്നുടെ ചിരിച്ചു നടക്കാൻ തുടങ്ങ്യപ്പോ .....അവന്റെ കൈയിൽ പിടിച്ചിട്ടു .................സൗണ്ട് കുറച് എന്നോട്........... മുട്ടിലിഴഞ്ഞിട്ട് വല്ലതും നടക്കോ.അളിയാ......അതോ പഴേപോലെ...... ഊമ്പിയോ........

.

.

.

.

.

ഞാൻ രാഹുലിനെ ഒന്ന് നോക്കി.... അവൻ കണ്ണടച്ച്....കാണിച്ചു..... എന്നാലും എനിക്ക് ക്ഷേമിക്കാൻ പറ്റില്ലായിരുന്നു.........

. ആ... കൈ വിടുവിച്ചു........... സർവ ശക്തിയുമെടുത്തു കൊടുത്തു ഒരെണ്ണം...... മുഖത്തിനിട്ടു............ അവൻ തല ഡെസ്കിൽ അടിച്ചവിടെ വീണു.......

.

.

.

എല്ലാവർക്കും കാര്യം മനസിലായില്ലെങ്കിലും... മനസിലാവണ്ടവർക്കു മനസിലായിട്ടുണ്ട്....

.

.

.

.

ഞാൻ അവനോടു ഒന്നും മിണ്ടിയില്ല.... നേരെ പുറത്തേക്കിറങ്ങി....... രാജപ്പൻ.... പുറകെ വന്നപ്പോ......

.

.

ടാ... ആരേലും... ബൈക്കിനു വന്നട്ടുണ്ടോ......

.

.

.

അറിയില്ല... ചോദിക്കാം.......

.

..

അവൻ അകത്തുപോയി... യദുന്റെ ബൈക്കിന്റെ കീ എടുത്തോണ്ട് വന്നു....... ക്ലാസ്സിൽ എന്ത് നടന്നെന്നോ........ ഒന്നും ഞാൻ ചോദിച്ചില്ല.......

.

.

ഞാനിപ്പോ വന്നേക്കാം....... ഞാൻ വണ്ടിയുമെടുത്തി...... അവിടെന്നിറങ്ങി..........

.

.

.

.

.

...

സമയം ഇപ്പൊ...5 ആകാറായി...... ....... ഞാനിപ്പോളും തിരിച്ചു ചെന്നിട്ടില്ല........ ഞാനിപ്പോ....പോയാൽ ശെരിയാവില്ല..........

.

.

.വേണ്ടാന്നു വെച്ചിട്ടും

💬 Comments

View all comments