0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 828

വിപിൻ ഇരന്നു മേടിച്ചതാണ്..... എന്റെ നേരെ അങ്ങനെ നിന്നു സംസാരിക്കാൻ അവൻ എങ്ങനെ ധൈര്യം കിട്ടിയെന്നു എനിക്കിപ്പോളും മനനസിലായിട്ടില്ല........

.

.

. പക്ഷ... എന്റർ വിഷയം അതൊന്നുമല്ലായിരുന്നു... മാളു പറഞ്ഞ കാര്യങ്ങളാണ്............ ഇനി ആ കല്യാണം.... നടന്നാലും ഇല്ലെങ്കിലും.... മാളുവിനെ എനിക്ക് കിട്ടുമെന്ന പ്രതീക്ഷ എല്ലാം പോയി........... ചെറുതായി മഴ പൊടിയുന്നുണ്ട്..... ഫോൺ ഓഫ്‌ ആക്കി വെച്ചതുകൊണ്ട്..... ആരും വിളിക്കില്ല...... കുറച്ചുനേരം..... ഒറ്റക്കിരുന്നപ്പോ.... മനസ്സിനൊരു ആശ്വാസം..........

.

.

.

ഞാൻ പതിയെ വണ്ടിയുടെ അടുത്തേക്ക് നടന്നു..... എങ്ങോട്ട് പോകണം.... വീട്ടിലേക്കോ..... അതോ സ്കൂളിലേക്കോ...... സ്കൂളിൽ ഇപ്പൊ ഫങ്ക്ഷന് ഒക്കെ കഴിഞ്ഞുകാണും..... വീട്ടിൽ പോയ..... അവന്മാർ ചിലപ്പോ എന്നെ അന്വേഷിച്ചവിടെ വരും.........

.

...എന്തെങ്കിലും ആകട്ടെ.....ഞാൻ നേരെ വണ്ടിയുമെടുത്തു..... വിട്ടു......ഞാൻ ബസ് കേറാറുള്ള... സ്റ്റോപ്പ്‌ എത്തിയപ്പോ..... അവിടെ.... ഷാനു ചേട്ടായി... പിന്നെ... അവിടുത്തെ രണ്ടുമൂന്നു...ചേട്ടന്മാരും.... കോഴിക്കടയുടെ ഫ്രണ്ടിൽ നിക്കുന്നു... ഞാൻ അവരുടെടുത്ത നിർത്തി........

.

.

.

ടാ.. അനി നീ എവിടെ പോയാത......

.

.

ഞാൻ ചുമ്മാ ഇറങ്ങിയത്.... അല്ല ഇതെന്താ എല്ലാവരും കൂടി.... ഇവിടെ...... എന്താ പരുപാടി.....

.

.

.

ടാ ഞങ്ങൾ ചുമ്മാ ഒന്ന് വാഗമൺ വരെ....ഒരു റിസോർട് സെറ്റ് ആക്കിട്ടോണ്ട്..... അപ്പോ ഒരു ചിക്കനും... കുപ്പിയുമെടുത്ത.. അങ്ങ് വിടാനുള്ള പ്ലാന്.....ഗ്രിൽ അടിക്കാൻ

.

.

നീ വരണ്ടോ.......

.

.

. ഞാനോ... ഞാനൊന്നുല്ല......

.

.

. ചുമ്മ വാടാ.... നാളെ രാത്രിയിങ് വരും...... നീ വാന്നെ .........

.

.

. പോണോ......... ഇപ്പോ

💬 Comments

View all comments