0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 830

രണ്ടുസായി ഓൺ ആകിയിട്ടു.... അതോണ്ണാക്കി ചാർജ ചെയ്യാൻ വെച്ച്.... ബാത്‌റൂമിൽ കേറി ഫ്രഷ് ആയി......

.

.

.

തിരിച്ചു വന്നു....ഫോൺ എടുത്തപ്പോൾ....45 മിസ്സ്ഡ് കാൾ..... വീട്ടിനു രണ്ടെണ്ണം..... അവന്മാർ എല്ലാരും മാറി മാറി... വിളിക്കണുണ്ട്.............. പിന്നെ... മീനാക്ഷി......... മീനു...... ലാസ്റ്റ്..... മാളുവിന്റെ നമ്പർ...രണ്ടു മിസ്സ്‌ കാൾ ഇണ്ട് അവളുടെ...... സമയം നോക്കിയപ്പോ.... അന്ന് സ്കൂളിന് പോന്നു കുറച്ച് കഴിഞ്ഞപ്പോ... അപ്പൊ അവന്മാർ ആരേലും ആകും............ ഹിസ്റ്ററി നോക്കിയപ്പോ ഒരെണ്ണം... ഇന്നലെ രാത്രി....11 മണിക്കാണ്....... ഞാനൊന്നു ഞെട്ടി..... മാളുവെന്ന് വിളിച്ചൂ....... മൈര്.... ഏതു നശിച്ച നേരത്താണോ.........

.

.

. ഞാൻ വേഗം നെറ്റ് ഓൺ ആക്കി.... വാട്സ്ആപ്പ് ഓപ്പൺ

ആക്കി.... കുറെ മെസ്സേജ ഉണ്ട്......... മാളുവിന്റെയാണ് നോക്കിയത്........ പ്രതീക്ഷച്ചത് പോലെ...ഒരു മെസ്സേജ്...........

.

.

.

ഐ വാണ്ട്‌ ടു മീറ്റ് യു അനി............

.

.

.

.

.

എന്തിനായിരിക്കും................

.

.

എനിക്കാകെ ടെൻഷൻ ആയി....... രാഹുലിനെ വിളിച്ചാലോ..... അല്ലേൽ വേണ്ട... നേരിട്ട് പോകാം വീട്ടിലേക്കു... ഞാൻ വേഗം വണ്ടിയെടുത്തു..... അവന്റെ വീട്ടിലേക്കു ചെന്നു... ഭാഗ്യം വണ്ടിയുണ്ട് അവന്റെ..... ഞാൻ പയ്യെ.... അകത്തേക്ക് ചെന്നപ്പോ..... അമ്മ....

.

.

.

അമ്മേ അവനെന്ത്യേ......

.

.

ഇതാര് അനിയോ... അവൻ മേലെ ഇണ്ട്......

.

.

ഞാൻ ഒന്ന് ചിരിച്ചു മേലേക്ക് ചെന്നു..... റൂം ലോക്ക് ചെയ്തിട്ടില്ല..... വേഗം ചെന്നു റൂമിൽ കേറി ലോക്ക് അക്കി...ഇല്ലേൽ അവൻ.... തുറന്നില്ലെലോ.... പെട്ടന്ന് ഞെട്ടിയ അവൻ എന്നെ കണ്ടപ്പോ..... കലിപ്പിച്ചു നോക്കി ബെഡിൽ ഇരുന്നു........

💬 Comments

View all comments