0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 831

.

.

.

.

ടാ.... സോറിഡാ...... ഞാൻ അന്നേരത്തെ ദേഷ്യത്തിന്........ ടപ്പേ.............

.

.

.

.

എന്താ നടന്നേനു എനിക്ക് മനസിലായി.... പക്ഷെ കണ്ണ് തുറക്കാൻ പറ്റണില്ല.........

.

.

.

കുറച്ച് നേരമെടുത്തു..... ബോധത്തിലേക്കു വരാൻ.........

.

.

ഇനി പറ... എന്താ ഇപ്പൊ ഇങ്ങോട്ടു എഴുന്നള്ളാൻ കാരണം....... ഞാൻ അവനെയാ.. മെസ്സേജ് കാണിച്ചു............... എന്താ ചെയ്യുക........

.

.

.

.

നീ പോണം പോയി കണ്ടിട്ട്..... എന്നെ വിളിക്ക്..... എന്നിട്ട് നമക്കൊരിടാം വരെ പോകാം......

.

.

എവുടെ.....

.

.

നീ ആദ്യം പറയണപോലെ കേൾക്ക് മൈരേ........

.

.

ഞാൻ അവൻ പറഞ്ഞതിന് ഒന്ന് മൂളി കേട്ടു... മാളുവിന്‌ മെസ്സേജ് അയച്ചു..... അവളിന്ന് വയികിട്ടു... അമ്പലത്തിൽ വരുന്നുണ്ട്.... അപ്പൊ..... കാണാമെന്നു തിരിച്ചയച്ചു.............

.

.

.

.

.

.

.

ഞാൻ വല്ലപ്പോഴും അല്ലാണ്ട് അമ്പലത്തിൽ ഒന്നും പോകാറില്ലാത്തതാണ്...... ന്നാലും.... ഇന്നിങ്ങനെ ഒരു ആവശ്യത്തിനായതുകൊണ്ട്...... ഞാൻ വയികിട്ടു... കുളിച്ചിറങ്ങി....

.

.

.

അമ്പലത്തിന്റെ മുന്നിൽ വണ്ടിവെച്ചു.... ഞാൻ.... പതിയെ അകത്തേയ്ക്... ചെന്നു..... നടയുടെ അകത്തേയ്ക്... ഞാൻ കയറിയില്ല....... ഗോപുരത്തിന്റെ.... ഭാഗത്തു നിന്നു....... കുറച്ച് നേരം നിന്നിട്ടു.... മണി അടിക്കുന്ന ശബ്ദം കേട്ടപ്പോ......ഞാൻ തിരിഞ്ഞു നോക്കി.........

.

.

.

ഒരു വൈറ്റ് കളർ ചുരിദാറിൽ.... കുറി തൊട്ടുകൊണ്ട്....... മാളു........ അവളെന്നെ കണ്ടു.... ഒന്നുകൂടി തിരിഞ്ഞു തൊഴുതിട്ട്... എന്റെ നേരെ വന്നു...... എന്റടുത്തെത്തിയപ്പോ......

.

.

.

പുറത്തേക്കു നിക്കാം അനി.......

.

.

.

💬 Comments

View all comments