0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 836

ഹ്മ്മ്.........

.

.

ഞങ്ങൾ പുറത്തിറങ്ങി.... നടന്നു.... ആല്മരത്തിന്റെ ചുവട്ടിലെത്തി.... അവിടെ നിന്നു..... ഞാൻ ഒന്നും മിണ്ടിയില്ല...... കയ്യും കെട്ടി നിന്നത്തെ ഒള്ളു.....

.

.

.

അന്ന് എങ്ങിട്ടാ പോയെ.......

.

.

.

എങ്ങോട്ടുമില്ല.... ചുമ്മാ ഒന്ന് പുറത്തേക്കു.....

.

.

എന്നിട്ടെന്താ ഫോൺ ഓഫ്‌ ആക്കിയേ.....

.

.

.

അത്..... ചാർജ് തീർന്നത്.......

.

.

അനി കള്ളം പറഞ്ഞാൽ പെട്ടന്ന് മനൻസിലാകും.....

.

.

.

ഞാനൊന്നും മിണ്ടിയില്ല.......

.

.

അനീ.....

.

.

.

അനി എന്റെ വീട്ടിൽവന്നു അച്ഛനെ കണ്ടു സംസാരിക്കാമോ......

.

.

.

എനിക്ക് പെട്ടന് അവളെന്താ പറഞ്ഞെന്നു ക്ലിക്ക് ആയില്ല............ ഞാൻ ഭവമൊന്നും ഇല്ലാതെ നിക്കുന്ന കണ്ടിട്ട് മാളു സംശയത്തോടെ എന്നെ നോക്കി............

.

.

.

എനിക്കപ്പോളാണ് പെട്ടന്ന് മനസിലായത്...... ഞാൻ വിശ്വാസം വരത്തെ ചുറ്റും നോക്കി....... കണ്ണൊക്കെ ഒന്നുടെ അടച്ചു തുറന്നു......

.

.

.

മാളുവിന്റെ കണ്ണ് നിറഞ്ഞിരിപ്പുണ്ട്.......

.

.

.

മാ...... ഹ്ഹ്ഹ്മ്മ്‌...... മാളുവെന്താ പറഞ്ഞെ.......

.

.

വീട്ടിൽ വന്നു അച്ഛനോട് സംസാരിക്കാമോന്.......

.

.

.

ഇപ്പൊ വേണോ......

.

.

ഇപ്പൊ വരുമോ......

.

.

വരാം... എനിക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല........

.

.

.

മാളു ചിരിച്ചിട്ട്...... ഇപ്പൊ വേണ്ട.... ഞാൻ പറയാം അപ്പോൾ........

.

.

ഞാൻ തലയാട്ടി......

.

...

അനീ......അന്ന് വന്നെന്നോട് പറഞ്ഞില്ലേ..... എന്റൊപ്പം കൂടെ ഉണ്ടാകുമെന്നു.... പറ്റുന്നോടത്തോളം കാലം....... അത് ഞാൻ

💬 Comments

View all comments