0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 842

ഏട്ടൻ വരും......

.

.

.

.

ഹ്മ്മ്.... നാ പൊക്കോ.......

.

.

.

. മാളു എന്നെ കടന്നു പോയി........

.

.

..

..

...

.

മാളൂ.............

.

.

.

ഓ........ (പെണ്ണെന്നെ തിരിഞ്ഞുനോക്കി...........)

.....

.

.

എന്റെയാ മാളൂ നീ........

.

.

.

.

മാളൂ എന്നെ നോക്കി നിറഞ്ഞൊരു ചിരി...ചിരിച്ചിട്ട്.........

.

.

.

അതെന്നും അങ്ങനെ തന്നെയായിരുന്നു അനി.......

.

.

.

.

.

എന്നിട്ട് പതിയെ നടന്നകന്നു....

.

.

.

രണ്ടു വട്ടം തിരിഞ്ഞു നോക്കി...... ഞാൻ ചിരിച്ചു കായിക്കൊണ്ട് പൊക്കോളാൻ കാണിച്ചു.........

.

.

.

ഞാൻ അമ്പല നടയിലേക്കൊന്നു നോക്കി. .....വീണ്ടും ദൂരേക്ക് നടന്നു പോകുന്ന മാളുവിനെയും നോക്കി......

.

.

...

മനസിന്‌ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര..... സന്തോഷമുണ്ട്.......... ഞാൻ ഒരിക്കലും നടക്കില്ലെന്നു കരുതിയൊരു കാര്യമാണ്........ എന്റെ ജീവിതത്തിൽ...... ഞാനേറ്റവും കൂടുതൽ.... ആഗ്രഹിച്ചത്.... സ്നേഹിച്ചത്...... എല്ലാം.... അവളെയാണ്................ ആ പെണ്ണിപ്പോ..... എന്റെയാണ്.... എന്റെ മാത്രം............... ഞാൻ മനസ്സിൽ ഉരുവിട്ടു അത് വീണ്ടും വീണ്ടും......

എന്റെ മാളു ??❤.............

.

.

.

.അവസാനിച്ചു.....

.

.

.

.

.

.

.

.

.

.

.

.

.

എന്റെ എല്ലാ പ്രിയപെട്ടവർക്കും...... നമസ്കാരം....... ഇങ്ങനൊരു അവസാനമോ.... ഒന്നുമല്ല ഞാൻ ആദ്യമേ മനസ്സിൽ കണ്ടത്.........

...

എന്റെ പ്രിയ വായനക്കാരുടെയും..... പിന്നെ എന്റെ മനസിലെ ആഗ്രഹങ്ങളുമാണ്.... ഇവിടെ.... കുറിച്ചിരിക്കുന്നത്........ ഇതൊരു അവസാനമായി കണ്ടേണ്ട......

💬 Comments

View all comments