Chapter Title : എൻ്റെ മാളു 3 [Thomas Shelby]
ഈ കഥക്കൊരു eiplogue എഴുത്തണമെന്നുണ്ട്..... നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരാഗണിചേ... അതെഴുതു........... അതിനു കുറച്ച്.... സമയവും ആവശ്യമാണ്.................മാളുവിന്റെ ജീവിതത്തിലെ സംഭവങ്ങൾ നാടകീയമായി .. തോനുണ്ടെങ്കിൽ..... അതാനുഭവിച്ച ആളാണ് കഥയെഴുതുന്നത്..... അതുകൊണ്ട്... ധൈര്യമായി... വിശ്വസിക്കാം........ ജീവിതം വെച്ച് മാറിയെന്നെ ഒള്ളു.... നടന്ന കാര്യങ്ങളാണ്.....
.
.
.
.
ഒരു കാര്യം എല്ലാവരോടും പറയണമെന്ന് തോന്നി......ഈ കഥയിലെ.... മാളൂ ( അമൃത ) എന്നാ പേര് മാത്രം യഥാർത്ഥ പേരാണ്..... അത് മാത്രം..... മാറ്റാൻ.... എന്റെ മനസനുവദിച്ചില്ല..............
.
.
.
.
എപ്പിലോഗിനെ പറ്റിയുള്ള എല്ലാവരുടെയും.... അഭിപ്രായങ്ങൾ....... പ്രതീക്ഷിക്കുന്നു.............
.
.
.
നന്ദി... Thomas Shelby ?
💬 Comments
View all comments