0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 730

.........

.

.

..

അങ്ങനെയിരിക്കെ ഒരു ദിവസം ......

.

.

ക്ലാസ് കഴിഞ്ഞു വീട്ടിൽ ച്ചുല്ലുമ്പോൾ ......

.

.

.

നീ എങ്ങോട്ടാനുവെച്ച പോടീ.....നീ അല്ലെങ്കിലെനിക്കു ജീവിക്കാൻ അറിയില്ലേ .....നിന്നെ കണ്ടായിട്ടൊന്നുമല്ലലോ ഞാൻ ജീവിക്കുന്നത് ......നിന്റെ മാറ്റങ്ങളൊക്കെ ഞാൻ അറിയുന്നില്ലെന്നു നീ കരുതണ്ട ഞാൻ പൊട്ടാനൊന്നുമല്ല ...ഞാനെല്ലാം കാണുന്നുണ്ട് .......??

.

.

നിങ്ങളെന്തു കണ്ടെന്നാ ...ഈ പറയുന്നേ ......തിന്നാനു കുടിക്കാനും തന്നതുകൊണ്ടു മാത്രം കുടുംബമാവില്ല അതിനിയെങ്കിലും നിങ്ങളോര്ത്തോ ....ഞാനിനി ഈ വീട്ടിലേക്കു കേറില്ല .....

.

.

അമ്മെ ......എന്തൊക്കെയാ ഈ പറയണേ...

.

.

'അമ്മ മടുത്തു മാളു .......വയ്യിനി ......

.

.

മാളു ...മോളിങ്ങോട്ടു വാ .........????

.

.

അച്ഛാ അമ്മയോട് പോവണ്ടാണ് പറയച്ചാ .......

.

.

അവള് പോട്ടെ മോളെ.....അവളിക്കിപ്പോ എന്നെ മടുത്തു ഈ കുടുംബം മടുത്തു ......???

അമ്മ ഒന്നും പറയാതെ അന്നിറങ്ങി വീട്ടിൽനിന്നു .......

.

.

.

.

അന്ന് മുഴുവനും ഞാൻ കരഞ്ഞു ......പിന്നീടങ്ങോട്ട് ഓരോ ദിവസവും ....വീട്ടിലെ കാര്യങ്ങൾ കൂടുതൽ വഷളായി വന്നു .....

.

.

അച്ഛനുറക്കമില്ല .....എന്നും കുടി ....ഏട്ടൻ വീട്ടിലേക്കു വരവ് കുറഞ്ഞു .....ഹോസ്റ്റലിൽ തന്നെയായി താമസം ഏട്ടനെന്നോട് സംസാരിച്ചിട് ഒത്തിരി നാളായി ....അച്ഛനുമതി ........ഞാൻ നോക്കുമ്പോളെല്ലാം അച്ഛന് ....ബോധമില്ലാതെ കിടക്കുന്നതു ഒക്കെയാകും .......പിന്നീടെന്റെ അച്ഛനെ ഞാൻ ചിരിച്ചു കണ്ടിട്ടില്ല .....

.

.

ഒരക്കലച്ചനെന്നോടു ചോദിച്ചു .....

.

.

.

എങ്ങനെ കഴിഞ്ഞ കുടുംബമാ മോളെ നമ്മുടെ ....നമുക്ക്

💬 Comments

View all comments