0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 731

മരിക്കാം .......അതാ നല്ലതു ........

.

.

എനിക്ക് വാക്കുകളുണ്ടായില്ല അച്ഛനോട് പറയാൻ .....പേടിച്ചു കരയാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ .......... ഞാൻ എന്ത് പറഞ്ഞാണ് അച്ഛനെ അസ്വസ്‌പിക്ക്‌ആക ......എന്നെ ആശ്വസിപ്പിക്കാനോ ...എനിക്കു എല്ലാം മനസ് തുറന്നു പറയാനോ ആരുമുണ്ടായില്ല ....അന്നെല്ലാം എന്റെ മനസ്സിൽ ആദ്യം ഓടി വരുന്നത് അനിയുടെ മുഖമായിരുന്നു ......

വെറുതെ പ്രണയിച്ചു നടക്കാന് ആരെവേണമെങ്കിലും കിട്ടും ....പക്ഷെ .....അനിയുടെ കണ്ണിൽ കണ്ടതുപോലൊരു ...സ്നേഹം........

.

.

.

ഞാൻ വീട്ടിലും സ്കൂളിലും എല്ലാം ഒറ്റപെട്ടു ......ആരുമെന്നെ ഒറ്റപെടുത്തിയിട്ടില്ല ..... ...ഞാൻ സ്വയം എല്ലാവരിൽനിന്നും മാറി നിന്ന് ......ഞാൻ ഈ ഒറ്റപെടലുമായി പൊരുത്തപ്പെട്ടു എന്നുള്ളതാണ് സത്യം .....അകെ സംസാരിക്കാൻ വരാറുള്ളതും വീട്ടിൽ കാര്യങ്ങൾ അന്വേഹൈസ്കൻ ഇടയ്ക്കു ചെറിയച്ഛനും ചെറിയമ്മയും വരും .....ബാക്കിയുള്ള എല്ലാവരുമായി അച്ഛനും ഞങ്ങളും അകന്നു ..........

.

.

.

.

അച്ഛനെന്റെ കാര്യമോ ഏട്ടന്റെ കാര്യമോ അന്വേഷിക്കുന്നത് തന്നെ കുറഞ്ഞു ....ഞങ്ങളോട് മിണ്ടുന്നതു തന്നെ വല്ലപ്പോഴുമാണ് .....

.

.

.

.

ഒരു ദിവസം രാത്രി കുടിച്ചിട്ട് അച്ഛൻ മുറിയിലേക്ക് കേറി വന്നു ....എന്റടുത്തിരുന്ന് ...എന്നെത്തന്നെ കുറേനേരം ഒന്നും സംസാരിക്കാതെ നോക്കി ഇരുന്നു .......

.

.

എന്താ അച്ഛാ ......

.

.

അച്ഛനൊന്നും മിണ്ടാതെ ഒന്ന് ചിരിച്ചിട്ടെഴുന്നേറ്റു പോയി .....

..

.

.

ഒത്തിരിനാൾ കൂടിയാണ് ഞാനച്ഛനെ അന്ന് ചിരിച്ചു കാണുന്നത് .......

.

.

അന്നാണ് എന്റെ ജീവിതത്തില്ലേ ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യം നടന്നത്.....

അന്ന് രാത്രി ഉറങ്ങാൻ കിടന്ന ഞാനും

💬 Comments

View all comments