0%

Chapter Title : എന്റെ മാത്രം അനുരാധ [അദ്രി]

Author : Kambikathakal Read All Parts 477

വേണ്ടി വന്നില്ല വിവേക് എന്നെ പോലെ ആയിരുന്നില്ല പിന്നിൽ കെട്ടിവെച്ച മുടിയും, കടുക്കനും, trim ചെയ്ത് ഒതുക്കിയ താടിയും മീശയും ഒക്കെയായി ഏത് പെണ്ണ് കണ്ടാലും നോക്കി പോകുന്ന ലുക്ക്‌ ആയിരുന്നു.

അവനും അനുരാധയും തമ്മിൽ സൗഹൃദം മാറി അത് പ്രണയം ആകാൻ അധികം ദിവസം വേണ്ടി വന്നില്ല.

അങ്ങനെ ഞാൻ എന്റെ പ്രണയം മനസിന്റെ ഒരു കോണിൽ കുഴിച്ചു മൂടി.

പിന്നെ അവരുടെ ദിവസങ്ങൾ ആയിരുന്നു കോളേജ് ക്ലാസ്സ്‌ റൂമും വകമരച്ചുവടും ഒകെ അവരുടെ പ്രണയത്തിന് സാക്ഷിയായ്.

എനിക്ക് പിന്നെ വേറെ ഒരു പെണ്ണിനോടും അങ്ങനെ ഒരു പ്രണയം തോന്നിയതുമില്ല.

സമയം ആർക്കുവേണ്ടിയും കാത്തു നിന്നില്ല വർഷങ്ങൾ വളരെ വേഗം മിന്നി മറഞ്ഞു.

അങ്ങനെ ഞങ്ങളുടെ കോളേജ് കാലവും കഴിഞ്ഞു അനുരാധ ഇപ്പോൾ എറണാകുളത്ത് തന്നെ ഒരു കമ്പനിയിൽ ജോലി ചെയ്‌യുന്നു പക്ഷെ എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഒക്കെ കാണാറുണ്ടെങ്കിലും അധികം കമ്പനി ഇല്ലായിരുന്നു.

പിന്നെയും ദിവസങ്ങളും മാസങ്ങളും കടന്നു പോയി

ഇപ്പോ 2 വർഷം ആയി ഞാൻ ജോലിക്ക് കയറിയിട്ട്. എന്നോട് എന്തും പറയുമായിരുന്ന വിവേകിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി.

ഞാനും അത് കാര്യമാക്കിയില്ല, കാരണം എനിക്ക് മറ്റുള്ളവരുടെ ലൈഫിലേക്ക് എത്തി നോക്കുന്നത് ഇഷ്ടമല്ല അതുമാത്രമല്ല അവനും ജോലിയും ഒക്കെ ആയി തിരക്ക് ആകുമെന്ന് കരുതി, പിന്നെ ജോലിയുടെ സ്‌ട്രെസ് എല്ലാം കൊണ്ടും ഞാൻ ശ്രദ്ധിച്ചില്ല എന്ന് പറയുന്നതാവും ശെരി.

അങ്ങനെ ഒരു ദിവസം ആണ് എനിക്ക് അനുരാധയുടെ മെസ്സേജ് വരുന്നത് അവൾ എന്നോട് വിവേകിനെ പറ്റി തിരക്കി അവളെ ഇപ്പോ വിളിക്കാറില്ലെന്നും

💬 Comments

View all comments