0%

Chapter Title : എന്റെ മാത്രം അനുരാധ [അദ്രി]

Author : Kambikathakal Read All Parts 479

പഴയപോലെ അല്ല എന്നൊക്കെ, ഞാൻ അവളെ സമാധാനിപ്പിച്ചു അവനെ വിളിച്ചു സംസാരിക്കാമെന്നും അവളോടും അവനെ ഒന്ന് വിളിച്ചു നേരിട്ട് സംസാരിക്കാനും പറഞ്ഞു...

പിന്നെയും 2 ദിവസം കഴിഞ്ഞ് ഞാൻ അവനെ വിളിച്ചു അപ്പോഴാണ് അവന്റെ കമ്പനി ഇപ്പോൾ തകരുന്ന സ്ഥിതിയിൽ ആണെന്നും ഒക്കെ അറിയുന്നത് .

ഞാൻ എന്റെ പരമാവധി അവനെ സഹായിച്ചു എന്നാലും ഒരു വെറും IT ജോലിക്കാരന്റെ മിച്ചം പിടിച്ച സാലറി യിൽ തീരുന്നതായിരുന്നില്ല അവന്റെ കടം ,.

വൈകാതെ തന്നെ അവന്റെ കമ്പനി പൊളിഞ്ഞു. അങ്ങനെ അവൻ മറ്റൊരു കമ്പനിയിൽ ജോയിൻ ചെയ്തു.

പിന്നെയും ദിവസങ്ങൾ ആരെയും കാത്തുനിക്കാതെ മുന്നോട്ട് പോയി അനുരാധ അന്നത്തെ സംഭവത്തിന്‌ ശേഷം എനിക്ക് ഇടക്കൊക്കെ മെസ്സേജ് അയക്കാറുണ്ടായിരുന്നു.

അവൻ ഇപ്പോൾ പഴയത് പോലെ അല്ല സ്നേഹം ഉണ്ട് എങ്കിലും എന്തോ പോലെയാണ് ചില നേരത്ത് ഓൺലൈൻ ഉണ്ടെങ്കിലും മെസ്സേജ് അയക്കില്ല എന്നൊക്കെ സംശയം പോലെ. ഞാൻ പിന്നെ അതൊന്നും കേൾക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് തന്നെ ചെറിയ വാക്കുകളിൽ ഒതുക്കി അവളെ സമാധാനിപ്പിച്ചു.

അങ്ങനെ ഇരിക്കെയാണ് കഴിഞ്ഞ മാസം വിവേക് എന്നെ വിളിക്കുന്നത് അവരുടെ കാര്യം വീട്ടിൽ അറിഞ്ഞെന്നും അവന്റെ കമ്പനി പൊളിഞ്ഞതിൽ ഇനിയും കടം ബാക്കി ഉള്ളതുകൊണ്ടും നല്ലൊരു ജോലി യും ഇല്ലാതെ അവളുടെ വീട്ടിൽ ഈ കല്യാണത്തിന് സമ്മതിക്കില്ലന്നും . എന്നാലും എനിക്കെന്തോ അവന്റെ വാക്കുകളിൽ ഒരു ആത്മാർത്ഥത ഇല്ലാത്തത് പോലെ തോന്നി.

കുറച്ചു കഴിഞ്ഞപ്പോൾ അനുരാധയും വിളിച്ചു അവളും പറഞ്ഞു ഇതേ കാര്യങ്ങൾ അവൻ ഇല്ലാണ്ട് അവൾക് പറ്റിലെന്നും.

ഞാൻ ഇതിനൊരു പരിഹാരം ഉണ്ടാക്കാമെന്ന്

💬 Comments

View all comments