0%

Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]

Author : kkstories Read All Parts 5.2K

ശരിയായില്ല പൊലും... എങ്ങനേലും ഒന്ന് ഉറങ്ങി കിട്ടിയാൽ ഞങ്ങൾക്ക് സംസാരിക്കാമായിരുന്നു അല്ലെങ്കിൽ ഇടക്കിടക്ക് വന്നു പോകാം പോകാം എന്ന് പറഞ്ഞു കൊണ്ടിരിക്കും....

എന്നാ ഉമ്മാ ഞാൻ ഇപ്പോൾ പോകാം ഉമ്മാ റെഡി ആയാൽ പറ ഞാൻ കൂട്ടാൻ വരാം...

വേണ്ട ഇവിടെ കിടക്കാലോ വാ...

ഷഹാന ആണ് അത് പറഞ്ഞത് എന്നിട്ട് എന്നെ നോക്കി കണ്ണ് ഉരുട്ടി...

ഇവൾക്കെന്താ വട്ടായോ...

നേരെ മുകളിലേക്ക് അവൾ തന്നെ ആണ് കൈ പിടിച് വലിച് കൊണ്ട് പോയത്...

എന്താ ഈ വീട്ടിൽ നിക്കാൻ പറ്റില്ലേ.... കുറേ കഴിഞ്ഞ് പോയ മതി വാ എന്റെ വീട് ശരിക്ക് കണ്ടിട്ടില്ലാലോ...വാ

അവൾ ഓരോ റൂം ആയി കാണിച്ചു തന്നു... മുകളിലെ അടിപൊളി ഓഡിയോ സിസ്റ്റം ഉള്ള ഒരു റൂം.... ബാൽക്കണി അവസാനം അവളുടെ റൂം...

അത് ഒരു കിടിലൻ റൂം ആയിരുന്നു ഒരു മാതിരി വല്ല്യ വല്ല്യ ഹോട്ടൽ ഒക്കെ ഉണ്ടാവാറില്ലേ ആ ടൈപ്പിൽ ഒരു റൂം...

ഞാൻ വീട് എടുക്കട്ടെ മോളെ ഇതൊക്കെ ഒന്നും അല്ല...

ആയിക്കോട്ടെ...നമ്മള വിളിക്കോ ആ വീട്ടിലേക്ക്..

പിന്നേ വീട് കേറുന്ന ദിവസം നല്ല മട്ടൻ ബിരിയാണി ആക്കി നിന്നെ വിളിക്കാം പോരെ

മ്മ്...

കുറേ നേരം സംസാരിച് ഇരുന്നപ്പോൾ ഉണ്ട് ഉമ്മാ ഫോൺ വിളിക്കുന്നു ടാ... നമ്മള സലാംക്ക മരണപ്പെട്ടു നമ്മൾക്ക് വേഗം പോകാം അങ്ങോട്ട്... ചായ ആകുന്നുണ്ട് കുടിച്ചിട്ട് ഇറങ്ങാം

ആഹ്...

ടാ ഞാൻ വിടട്ടെ...

എങ്ങോട്ട്... കുറേ നേരം ഉണ്ടാകും എന്ന് പറഞ്ഞിട്ട്...

ആര് പറഞ്ഞു.... ടാ നമ്മള ജാഫർ നാറി ഇല്ലേ

💬 Comments

View all comments