0%

Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]

Author : kkstories Read All Parts 5.2K

അവന്റെ കാർണോർ മരണപ്പെട്ടു അങ്ങോട്ട് പോണം...

പിന്നേ പോയാൽ പോരെ...

ടാ അവർക്ക് ഒന്നും മനസ്സിലാക്കാതെ ആയിപ്പോകുന്ന സമയം ആണ് നമ്മൾ അല്ലെ എത്തേണ്ടത്....

മ്മ്...

ഫാരിസ്ക... എനിക്ക് ഒരു കാര്യം പറയാനുണ്ട്...

എന്താ പറ..

ഞാൻ അന്ന് പറഞ്ഞ കാര്യം...

ഷഹാന.. നീ എന്താ ഇങ്ങനെ നമ്മൾ അന്ന് സംസാരിച്ചത് അല്ലെ....

എന്ത്.. ദുൽഖർ സൽമാൻ അല്ലെ എനിക്ക് കിട്ടി എന്റെ ദുൽഖർ സൽമാനെ...

ഷാഹി.. നീ എന്ത് അറിഞ്ഞിട്ട ഈ പറയുന്നേ വല്ല ബോധവും ഉണ്ടൊ.... നിനക്കിപ്പോൾ എന്നോട് ഉള്ളത് പ്രണയം അല്ല സിംപതി ആണ്.... അതിന്റെ കൂടെ ഫൈറുവിന്റെ വക കുറേ തള്ളും അന്നവൾ നിങ്ങൾ പെൺ പടയോട് പറഞ്ഞത് ഒക്കെ കുറച്ച് ഡ്രാമ ആണ് അല്ലാതെ എന്തോ സംഭവം ആയിട്ട് ഞാൻ ഈ കുടുംബത്തിന് വേണ്ടി ചെയ്തിട്ടൊന്നും ഇല്ലാ... എന്റെ സ്വഭാവം ആണിത് മാത്രവുമല്ല ഈ ഓട്ടവും ബഹളവും കല്യാണ തിരക്കും ഒക്കെ എനിക്ക് ഇഷ്ടമാണ്... പിന്നേ അന്നത്തെ ആ പെണ്ണ് പിടിയും സംഭവം ഒക്കെ.... അങ്ങിനെ ഉണ്ടായി ഒരു മോശം ദിവസം അതിൽ ഞാൻ തെറ്റുകാരൻ ആണെന്ന് കരുതി നീ എന്തോ ചെയ്തു ആ ഒരു സിംപതി വളർന് നിനക്ക് എന്നോട് ഒരു സ്നേഹം അത്രേ ഉള്ളു..

പക്ഷെ കല്യാണം കഴിഞ്ഞ് ഞാൻ സാമ്പത്തിക ടെൻഷനിലോ മറ്റോ നിന്നെ ഒന്ന് വഴക്ക് പറഞ്ഞ അന്ന് തീരും പ്രേമം ഇയാൾ ഞാൻ കരുതിയ ആള് അല്ലല്ലോ എന്നാവും നിന്റെ ചിന്ത.... പിന്നേ നിന്റെ മാറത്ത് ഉണ്ടായ മുറിവിനെക്കാൾ വലുത് ആവും നിന്റെയും

💬 Comments

View all comments