Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]
എന്റെയും ഹൃദയത്തിന് ഉണ്ടാവുക... അത് കൊണ്ട് ഇത് നീ വിട്... എന്നിട്ട് നല്ല ആലോചന വരുമ്പോൾ അവനേം കെട്ടി നന്നായി ജീവിക്ക്..
അല്ല ഫാരി എന്താ വിചാരിക്കുന്ന... എനിക്ക് ഫാരിയോട് infatuation ആണെന്നാണോ അല്ല... മനസ്സറിഞ് വന്ന ഇഷ്ടം തന്നെ ആണ് ഞാൻ ഈ പറയുന്നത് ഒരു കുട്ടിക്കളി ആയിട്ടാണോ ഫാരിക്ക് തോന്നുന്നത്... ആണോ ഞാൻ നല്ല സെൽഫ് റെസ്‌പെക്ട് ഉള്ള ആള് തന്നെ ആണ് ഫെമിനിസം വരെ ഇഷ്ടപ്പെട്ട ഒരാൾ പക്ഷെ എന്ന് ഫാരിയുമായി അടുത്തോ അന്ന് എന്റെ ഉള്ളിൽ ആത്മാവിൽ ഫാരി കയറിയത....
എനിക്ക് ഫാരി ഇല്ലാതെ പറ്റില്ല ഞാൻ ഇന്നലെ ഉറങ്ങിയിട്ടില്ല അറിയോ... ഞാൻ ചെറിയ പെണ്ണൊന്നും അല്ല കുറച്ചൊക്കെ എനിക്ക് മനസ്സിലാവും....
ടാ... ഫാരീ വാ ചായ എടുത്ത് വച്ചു ഉമ്മാ താഴെ നിന്ന് വിളിച് പറഞ്ഞു...
ഷാഹി വാ നമ്മൾക്ക് അതൊക്കെ പിന്നേ പറയാം വാ ചായ കുടിച് പോണം... ഞാൻ ഡോറിന്റെ അടുത്ത് എത്തിയതും
ഷാഹി എന്റെ കയ്യിൽ പിടിച് ആ ഡോർ വലിച് അടച്ചു...എന്റെ കോളറിൽ കേറി പിടിച് പറഞ്ഞു...
ഫാരി.. പറ എന്റെ കണ്ണിൽ നോക്കി പറ നിനക്കെന്നോട് ഒരു പ്രണയവും ഇല്ലേ... ഒരു തുള്ളി പൊലും... ഇല്ലെങ്കിൽ പറ എന്റെ മുഖത്ത് നോക്കി പറ... പിന്നേ ഒരിക്കലും ഞാൻ ഫാരിയെ ഈ കണ്ണ് കൊണ്ട് കാണില്ല...
ഷാഹി... ഇതൊന്നും ശരിയാവില്ല... നമ്മൾ തമ്മിൽ ഒരുപാട് അന്തരം ഉണ്ട്....
ഫാരി... ഒരു തവണ ഒരേ ഒരു തവണ ആ മുഖം മൂടി ഒന്ന് അഴിച് വെക്ക്.....
💬 Comments
View all comments