0%

Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]

Author : kkstories Read All Parts 5.2K

സംഭവങ്ങൾ ഒക്കെ ആകെ എന്റെ ചിന്തയെ കാട് കേറ്റി കൊണ്ടിരുന്നു ഈ കാര്യങ്ങൾ ഒക്കെ പറയാൻ ആകെ ഉള്ളത് ഫൈറു ആണ് അവളാണെങ്കിൽ ഇന്നലെ എന്തൊക്കെയാ പറഞ്ഞിട്ട് പോയത്...

ഒന്നിനും ഒരു മൂടും കിട്ടുന്നില്ല... പെട്ടെന്നാണ് ഒരു ഓഡിയോ വന്നത് അത് ഷഹാനയുടെ ആയിരുന്നു
കടമ പോലെ ആണോ എനിക്ക് അപ്പോൾ കൂട്ട് നിക്കുന്നത് അല്ലാതെ....

അല്ലാതെ എന്താ ഞാൻ പറയണ്ടേ ഷഹാന തന്നെ പറ ... പോയി റസ്റ്റ്‌ എടുക്ക് . ഞാൻ ആ റിപ്ലൈ കൊടുത്ത് പിന്നേ ഫോൺ നോക്കിയില്ല

ഞാൻ വീട്ടിൽ പോകാതെ നേരെ കമ്പനിയിലേക് പോയി.... പകുതി എത്തിയപ്പോൾ തന്നെ കമ്പനിയിൽ നിന്ന് call വന്നു നമ്മുടെ പ്രോഡക്റ്റ് ഒരു കമ്പനിക്ക് 5 വർഷത്തേക്ക് സപ്ലൈ ചെയ്യുന്ന ഒരു ഡീലിന്റെ പിന്നാലെ ഒരുപാട് ആയി നടക്കുന്നു

അവർ കമ്പനിയിൽ എത്തി ഒന്ന് ഫ്രഷ് ആവാൻ പൊലും സമയം ഉണ്ടായില്ല നേരെ ചെന്ന് മീറ്റിംഗ് അറ്റൻഡ് ചെയ്തു ഭാഗ്യം എന്ന് പറയട്ടെ. ആ ഡീൽ ഒക്കെ ആയി അതെ ഞാൻ എന്റെ കമ്പനിയെ ഒരു വൻ കിട കമ്പനിയുമായി ഡീൽ ഉറപ്പിച്ചു ഇനി ഒരു 10 വർഷത്തേക്ക് വേറേ കച്ചവടം ഇല്ലെങ്കിലും ടെൻഷൻ ഇല്ലാതെ പോകാൻ എനിക്ക് പറ്റും

സാമ്പത്തിക പ്രശ്നം എന്ന എന്റെ കീറാ മുട്ടി ഇതോടെ അവസാനിച്ചു... എല്ലാരും പോയ ശേഷം ഞാൻ എന്റെ ആ കുഞ്ഞു ഓഫീസ് റൂമിൽ അഭിമാനത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു...

പിന്നേ അവിടെ ഉള്ള സോഫയിൽ കിടന്ന് അറിയാതെ ഉറങ്ങി പോയി....

വൈകിട്ട് 8

💬 Comments

View all comments