0%

Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]

Author : kkstories Read All Parts 2788

ഇല്ലാ നിന്നെ വിളിച്ചിട്ട് കിട്ടണ്ടേ... അവൾക് വീണ്ടും എന്തോ ക്ഷീണം പോലെ അങ്ങിനെ ഡോക്ടർ ഇന്നും കൂടി കിടക്കാൻ പറഞ്ഞു....

തൊല്ല ആയല്ലോ ഞാൻ ഇന്നെങ്കിലും ഒന്ന് മര്യാദക്ക് ഉറങ്ങാം എന്ന് വിചാരിച്ചതാ അല്ല അവളുടെ കസിൻസ് ഒക്കെ ഇല്ലേ...

ടാ.. മതിയാക് എന്തെ നീ ഇപ്പോൾ വല്ല്യ മുതലാളി കളിക്കാൻ ഒക്കെ തുടങ്ങിയോ.... മോൻ പോയി നിന്നാൽ മതി കുറച്ച് പൈസ വരുമ്പോളേക്കും ഉമ്മ പറയുന്നത് തട്ടാൻ തുടങ്ങിയോ...

ഞാൻ ഒന്നും പറഞ്ഞില്ല നേരെ പോയി കുളിച് ഫ്രഷ് ആയി ഡ്രസ്സ്‌ എടുത്ത് ചാർജ്‌ര് എടുത്ത് ഇറങ്ങി...

ടാ ഫുഡ്‌ വച്ചിട്ടുണ്ട്... വാ

എനിക്ക് വേണ്ട ഞാൻ പോകുന്നു...

വാടാ ഇവിടെ...

ഫുഡ്‌ എടുത്ത് വച് എന്നെ പിടിച് ഇരുത്തി ഉമ്മാ ആദ്യം ഒരു ഉരുള നെയ്‌ച്ചോർ എന്റെ വായിൽ വച് തന്നു

ആഹ നല്ല ബീഫും നെയ്ച്ചോറും...well ... ഭക്ഷണം എന്ത് പിഴച്ചു... തട്ടിയേക്കാം

നീ അല്ലെടാ വേണം എന്ന് ഇന്നലെ പറഞ്ഞത് കഴിച്ചിട്ട് മോൻ പോയി അവിടെ നിക്ക്.. പാവം അല്ലെടാ ആ പെണ്ണ്.. ഉമ്മാക്ക് ഭയങ്കര ഇഷ്ടമാ അവളെ നല്ല തങ്കം പോലത്തെ പെണ്ണല്ലെടാ അവൾ ഈ അവസ്ഥയിൽ നമ്മളല്ലേ നോക്കേണ്ടത്..

ഇങ്ങൾ സോപ് ഇടൽ നിർത്ത് ഞാൻ നിന്നോളം പോരെ....

😊😊 അത് മതി... പിന്നെ മോനെ ഒരു കാര്യം കൂടി..

എന്തെ പറ.... കോണിഷ്ട് എന്തോ ആയിരിക്കും പറ

നമ്മൾക്ക് അവളെ ഇങ്ങോട്ട് കൊണ്ട് വന്നാലോ....

എന്തിന്.....

മോന്റെ പെണ്ണായിട്ട്... നല്ല മോളാട.. ഉമ്മാ ആലോചിക്കട്ടെ

ഉമ്മ ഒന്ന് പോയെ... ആദ്യം ഞാൻ ഒന്ന് എന്റെ കാര്യം സെറ്റ് ആകട്ടെ പിന്നേ കുടുംബത്തിൽ തന്നെ കെട്ടാതെ ഇരിക്കൽ ആണ് ഉമ്മാ നല്ലത്.. നമ്മൾക്ക് കല്യാണം പിന്നേ ആലോചിക്കാം നല്ല അടിപൊളി ബ്രോക്കർമാർ എനിക്ക് അറിയുന്നവർ ഉണ്ട് എനിക്ക് കെട്ടാൻ ആവുമ്പോൾ ഞാൻ അവരോട് ഉമ്മയെ വന്നു കാണാൻ പറയും പോരെ അപ്പൊ ശരി..... ബൈ

ഹോസ്പിറ്റലിൽ എത്തുമ്പോൾ.. ഷാഹിയുടെ ഉമ്മ ഇറങ്ങാൻ നിക്കുന്നു...

അല്ല ഇത് എന്റെ മോളോ അതോ

💬 Comments

View all comments