0%

Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]

Author : kkstories Read All Parts 2791

ഇവരുടെ മോളോ ചാടി തുള്ളി അങ് പോവുകയാണല്ലോ...

ആ മോനെ ഇവളുടെ ഉപ്പയുടെ ഉമ്മ വീട്ടിൽ വയ്യാതെ കിടക്കുന്നതാ അവിടെ ആളില്ലാതെ പറ്റില്ല മോൻ ഉള്ളത് കൊണ്ട് ഒരു സമാധാനം ആയി...

അതും പറഞ് തള്ള എസ്‌കേപ്പ്...

ഷാഹിന ഫുഡ്‌ ഒക്കെ കഴിച് കിടക്കുകയാ..നല്ല ഉറക്കം.. ഞാൻ മെല്ലെ പോയി ഒരു ചായ വാങ്ങി വന്നു അതും കുടിച് ഇരിപ്പായി....

ഫൈറുവിന്റെ ഒരു ഓഡിയോ മെസ്സേജ് വന്നു...
ശേ അവിടെ കേറാൻ മറന്നു

ഞാൻ ഇന്നലെ അങ്ങിനെ ഒക്കെ സംസാരിച്ചത് ഇഷ്ടം ആയില്ല എന്നറിയാം... അതിനാണോ സ്വിച്ച് ഓഫ്‌ ആക്കി വച്ചത് പിന്നേ ഉള്ള സംസാരം ഫുൾ കരച്ചിലോട് കൂടി ആയിരുന്നു...

ഞാൻ ഒരു മോശം പെണ്ണ് ആണെന്ന് തോന്നി കാണും അല്ലെ ഞാൻ വരുന്നത് കൊണ്ടാണോ വീട്ടിൽ പോകാതെ ഓഫീസിൽ പോയത്... ഞാൻ അവിടെ വന്നിരുന്നു ഒരുപാട് മുട്ടി നോക്കി നിന്റെ വണ്ടി പുറത്തുണ്ട് പക്ഷെ നീ തുറന്നില്ല അത്രക്ക് വെറുപ്പ് ആയിപോയോ എന്നോട് ഞാൻ ആ സിസിടിവി നോക്കി കൈ കൂപ്പി മാപ്പ് പറഞ്ഞില്ലേ എന്നിട്ടും.... ഇനി നിന്നെ ശല്യം ചെയ്യാൻ ഞാൻ വരില്ല....ഞാൻ കാരണം ഫോൺ ഓഫ്‌ ആക്കി വെക്കണ്ട നിന്നെ സ്നേഹിക്കുന്ന മറ്റു ചിലർ കൂടി വേദനിക്കും...

ഇതെന്ത് കോപ്പ്.... ഹല്ലേ മനുഷ്യൻ ഉറങ്ങാനും പറ്റൂലെ...

ഞാൻ വാട്സാപ്പിൽ തന്നെ അവളെ call ചെയ്തു എടുക്കുന്നില്ല മെസ്സേജ് അയച്ചു റീച്ച് ആവുന്നില്ല അവൾ നെറ്റ് ഓഫ്‌ ആണ്.....

എടി ഞാൻ ഉറങ്ങി പോയതാ... നീയൊക്കെ കൂടി ഇവിടെ നിർത്തി ഇന്നലെ ഒരു പോള ഞാൻ കണ്ണടച്ചില്ല ഇന്നാ കുറച്ചെങ്കിലും ഉറങ്ങിയത്...
ഞാൻ ആ മെസ്സേജ് ഇട്ട് വച്ചു ബ്ലൂ ടിക്ക് വന്നിട്ട് ബാക്കി അയക്കാം

അപ്പോളേക്കും ഷാഹി എഴുനേറ്റു അവൾ ബെഡിൽ ചാരി ഇരുന്നു...

ഷാഹി ഇപ്പോൾ എങ്ങിനെ ഉണ്ട്....

അവൾ മുഖം താഴ്ത്തി ഇരുന്നു... എന്നോടുള്ള ദേഷ്യം കൊണ്ടാണോ ഫോൺ ഓഫ്‌ ആക്കിയത്..

മൈര്... എന്തോന്നടെ ഇത്

അല്ല എന്റെ ഫോണിൽ സോളാർ ഇല്ല അത് കൊണ്ട് ഇതിലെ ചാർജ് തീർന്നു

💬 Comments

View all comments