Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]
ഇരുന്ന് അവളോട് പതിയെ കാര്യങ്ങൾ പറഞ്ഞു...
ഇതൊക്കെ ഇപ്പോൾ ഉള്ള തോന്നൽ ആണ് ഷാഹി എന്നോട് എന്തോ തെറ്റ് ചെയ്തു എന്നുള്ള സിമ്പതിയുടെ പുറത്തുള്ള ഒരു ഇഷ്ടം.... പ്രണയം അതൊന്നും അല്ല അത് മോൾക് പിന്നീട് മനസ്സിലാവും നിനക്ക് നല്ല ദുൽഖർ സൽമാനെ പോലെ ഉള്ള ചുള്ളനെ ഞാൻ കൊണ്ട് തരില്ലേ പക്ഷെ കമ്മീഷൻ തരണം ഡീൽ
മ്മ്.. ഡീൽ
എന്നാ ഉറങ്ങിക്കോ ഞാൻ അടുത്ത് ഉണ്ട് ആദ്യം നിന്റെ മനസ്സിൽ നിന്ന് കുറ്റബോധം ഒഴിവാക് ഞാൻ അത് വിട്ടു ആ സംഭവമേ എന്റെ ഓർമ്മയിൽ ഇല്ല so ഷഹാന ഇനി അതിനെ കുറിച് ആലോചിക്കേണ്ട ഒക്കെ..
രാവിലെ ഉണർന്ന്.. അവളേം കൂട്ടി കാന്റീനിൽ പോയി ഫിൽറ്റർ കോഫി കുടിച്... ഒരു ഊള ബിസ്കറ്റ് കഴിച് ഞാൻ കുറേ ചളി ഒക്കെ പറഞ് അവളെ ഹാപ്പി ആക്കി....
10 മണി ആയപ്പോൾ ഡോക്ടർ വന്നു കുറച്ച് മരുന്ന് എഴുതി തന്നിട്ട് ഷഹാനയോട് പറഞ്ഞു ഇപ്പോൾ ഫുൾ ഒക്കെ വിറ്റാമിൻ D എന്നൊരു സാധനം മോൾക് തീരെ ഇല്ലാ അതാണ് ഈ anxiety വരാൻ ഒരു കാരണം അതിന്റെ മരുന്നും എഴുതിയിട്ടുണ്ട് ഇനി ഇങ്ങോട്ട് വരെ വേണ്ട ഒക്കെ
ഞാൻ അപ്പോൾ തന്നെ ശാഹിയുടെ ഉമ്മയെ വിളിച് പറഞ്ഞു... അയ്യോ മോനെ എനിക്ക് ഇപ്പോൾ വരാൻ പറ്റില്ല നീ ഡിസ്ചാർജ് ചെയ്ത് ഇങ്ങോട്ട് കൂട്ടി വന്ന മതി...
സ്വാഹാ.. ബില്ല് അടിപ്പിക്കാൻ ഉള്ള തള്ളയുടെ തന്ത്രം.... യെസ് 8700 രൂപ നല്ല ഭേഷ് ആയി പോയി കിട്ടി...ജാഫറിന്റെ തന്തയെയും
💬 Comments
View all comments