0%

Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]

Author : Dasan Read All Parts 1K

നടക്കട്ടെ ഞാൻ പോകുന്നു.
ഇതു പറഞ്ഞു ഞാൻ പോകാൻ തുനിഞ്ഞപ്പോൾ, എൻറെ കൈകളിൽ പിടിച്ച് തിരിച്ചു നിർത്തി. പിന്നീട് കെട്ടിപ്പിടിച്ച് നെഞ്ചിൽ മുഖം ഇട്ടുരച്ചു കരഞ്ഞു. പിടി വിട്ടുപോകുന്ന തരത്തിലുള്ള കരച്ചിലാണ് ആണ്. ഞാൻ വല്ലാതെയായി. ഞാൻ ഒരു കൈ കൊണ്ട് കെട്ടിപ്പിടിച്ച്, മറുകൈകൊണ്ട് മുടിയിൽ കൊതി സമാശ്വസിപ്പിച്ചു.
ഞാൻ: നിനക്ക് എന്നെ മനസ്സിലാവില്ല, പക്ഷേ എനിക്ക് നിന്നെ മനസ്സിലാകും. നീ ചിന്തിക്കുന്നത് പോലെയാണ് ഞാൻ ചിന്തിച്ചിരുന്നതെങ്കിൽ എനിക്ക് എന്തൊക്കെ ചിന്തിക്കാമായിരുന്നു. അപ്പോഴും നിന്നെ സമാധാനിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ. അത്രയും നീ മനസ്സിലാക്കുക. എല്ലാം പോട്ടെ. പിന്നെ ഞാൻ പോയിട്ട്, അടുത്ത ആഴ്ച വരാം. എങ്ങനെയുണ്ടായിരുന്നു ടെസ്റ്റ്? എളുപ്പമായിരുന്നോ.
അപ്പോഴും കരച്ചിൽ തന്നെ. ഇനി കരച്ചിൽ നിർത്തുക, അവർ വരുമ്പോഴേക്കും മുഖം കഴുകി സുന്ദരിയായിരിക്കുക.
എന്നാലും ആ ചീതമ്മയെ ഫോണിൽ വിളിച്ച് പേടിപ്പിച്ചു കളഞ്ഞല്ലോ? ആ പെൺകൊച്ച് ഇവിടെ വരുന്നതുവരെ കാളി എന്നു പറയുന്നത് അമ്മൂമ്മയെ ആണെന്നാണ് ധരിച്ചുവച്ചിരിക്കുന്നത്?
പെട്ടെന്ന് കിളി എൻറെ നെഞ്ചിൽ നിന്നും മുഖമുയർത്തി എന്നെ നോക്കി,
ഞാൻ: പറയാൻ മറന്നു പോയിരുന്നു. നിൻറെ പേര് ആദ്യം ഞാൻ കിളി എന്നാണ് ഫീഡ് ചെയ്തിരുന്നത്, സ്വഭാവം വെച്ച് നോക്കിയപ്പോൾ കിളി എന്നുള്ളതിന് പകരം കാളി എന്ന് ആക്കുന്നതാണ് നല്ലത് എന്ന് തോന്നി. അങ്ങനെ കിളി കാളിയായി.
ഇത് കേട്ടതോടെ കിളി എൻറെ നെഞ്ചത്ത് അടിക്കാൻ തുടങ്ങി.
കിളി: എന്നെ അവരുടെ മുമ്പിൽ കാളിയാക്കി വെച്ചിരിക്കുകയാണ് അല്ലേ.
ഞാൻ: അതല്ല രസം. നീ വിളിച്ചപ്പോൾ അമ്മൂമ്മ ആണെന്ന് കരുതി ചീതമ്മ. അങ്ങോട്ടുള്ള യാത്രയിൽ ചീതമ്മയോട് ഒരു സർപ്രൈസ്

💬 Comments

View all comments