0%

Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]

Author : Dasan Read All Parts 1K

പറഞ്ഞതാണെന്ന് ധരിച്ചു വെച്ചിരിക്കുകയാണ് തോന്നുന്നു. അതുകൊണ്ട് നേരെ വീട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു. ഉച്ചകഴിഞ്ഞ് ചായയും കുടിച്ച് 6:00 മണിക്ക് ഞങ്ങൾ തിരിച്ചു. പോരുമ്പോൾ അമ്മ മൂന്നു കുപ്പികളിൽ മീൻ അച്ചാർ തന്നു. ഒന്ന് ചിറ്റക്കും, ഒന്നെനിക്കും, മറ്റൊന്ന് അമ്മൂമ്മയ്ക്കും കിളിക്കും. വണ്ടി ഡ്രൈവ് ചെയ്യുന്നതിനിടയിൽ പുറകിലിരിക്കുന്ന കിളിയേ ഞാൻ കണ്ണാടിയിലൂടെ നോക്കിയപ്പോൾ, കെറുവിച്ച് പുറത്തേക്ക് നോക്കിയിരിക്കുകയാണ്. എന്തായാലും ഇന്നത്തെക്കുള്ള പണിയായി. വൈകുന്നേരത്തേക്ക് കഴിക്കാൻ ഭക്ഷണവും വാങ്ങിയാണ് ഞങ്ങൾ പോയത്. വീട് എത്തിയിട്ട് ഗേറ്റ് തുറക്കാൻ ഞാൻ തന്നെ ഇറങ്ങേണ്ടി വന്നു, ആള് കട്ട കലിപ്പിലാണ്. വണ്ടി വീടിനു മുൻപിൽ എത്തി നിന്നപ്പോൾ, എല്ലാ ദേഷ്യവും പുറത്തേക്ക് വന്നു. കിളി ചവിട്ടി തുള്ളി അകത്തേക്ക് പോയി. ഞാൻ ഭക്ഷണവും മറ്റും എടുത്തു വണ്ടി പൂട്ടി, ഗേറ്റും അടച്ചു. ഭക്ഷണം ഡൈനിംഗ് ടേബിളിൽ വച്ച് ആളെ അവിടെയെല്ലാം അന്വേഷിച്ചിട്ട് കണ്ടില്ല. അമ്മുമ്മയുടെ മുറി അടഞ്ഞു കിടപ്പുണ്ട്. അമ്മുമ്മയും മകളും ഡ്രസ്സ് മാറുകയായിരിക്കും. ഞാൻ മുറിയിൽ കയറി ഡ്രസ്സ് മാറി സെറ്റിൽ വന്നിരുന്നു. അമ്മുമ്മയും പുറത്തേക്ക് വന്നു സെറ്റിയിൽ ഇരുന്നു ടിവിയുടെ റിമോട്ട് തപ്പിയെടുത്തു അത് ഓൺ ചെയ്തു. എന്തൊക്കെയോ പരിപാടികൾ മാറ്റിവച്ച് കാണുന്നുണ്ട്. ഇതുവരെ നമ്മുടെ ആള് പുറത്തേക്ക് വന്നിട്ടില്ല. അമ്മുമ്മ ടിവിയിലെ എന്തോ പരിപാടിയിൽ ലയിച്ചിരിക്കുകയാണ്. ഞാൻ എഴുന്നേറ്റു പോയി അമ്മൂമ്മയുടെ മുറിയുടെ വാതിൽ തുറന്നു നോക്കിയപ്പോൾ, ഹാഫ് സാരി മാത്രം മാറ്റി, പാവാടയും ബ്ലൗസും ധരിച്ച് കമിഴ്ന്നു കിടക്കുകയാണ്. വീണക്കുടം പോലെ ഇരിക്കുന്ന അവളുടെ നിതംബം കണ്ടപ്പോൾ ഒരു പെട വെച്ചുകൊടുക്കാൻ തോന്നി. കുറുമ്പി ഇന്നത്തെ

💬 Comments

View all comments