0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 5 [Trollan]

Author : Trollan Read All Parts 2K

കാവ്യാ എന്റെ ജീവന് വില ഇല്ലേ.

"ഇല്ലാ.

വെള്ളം കയറുമ്പോൾ നിനക്ക് ഇവന്റെ വീട്ടിലേക് പോയിക്കൂടെ ഇരുന്നില്ലേ."

"അതിന് എനിക്ക് വഴിയോ അഡ്രസോ ഒന്നും അറിയില്ല ആയിരുന്നു. അതും അല്ലാ ഹരി ക് എന്നോട് ഇഷ്ടം ഉണ്ടെന്ന് അറിയില്ല ലോ "

പിന്നെ ഞങ്ങൾ ഒന്നും മിണ്ടില്ല.

"എന്തായാലും എന്റെ ഹരി ക് പറ്റിയ പെണ്ണ് നെ തന്നെയാ കിട്ടിയേക്കുന്നെ."

എന്ന് പറഞ്ഞു കാവ്യാ ഞങ്ങളെ രണ്ട് പേര് ചേർത്ത് ഇരുത്തി ഒരു ഫോട്ടോ എടുത്തു.

എന്നിട്ട് ഇങ്ങനെയും പറഞ്ഞു.

'ഭർത്താവ് എന്ന് ഉള്ള പവർ വെച്ച് മോൾ ഇവനെ എന്റെ അടുത്ത് നിന്ന് അകറ്റിയാൽ. നിന്നെ ഞാൻ കൊല്ലുടി' എന്ന് താമശക് പറഞ്ഞു.

അപ്പൊ തന്നെ ദേവൂട്ടി കാവ്യോട് പറഞ്ഞു. "അതിനു നീ ഏതാ.

ഇപ്പൊ എന്റെ സ്വന്തം ഹരിയാ "

കാവ്യാ ചിരിച്ചിട്ട്.

"കണ്ടോടാ നീ പണ്ട് പറഞ്ഞിട്ട് ഇല്ലേ ഒരു രക്ഷസി ആണ് ഇവൾ എന്ന് ഇപ്പൊ എന്തായി.ഈ മാലാഖ കുഞ്ഞിന്നെ എന്നെങ്കിലും കാണിച്ചാൽ നിന്നെ തളച്ച എണ്ണയിൽ മുക്കി എടുക്കും "

ഞാൻ ദേവിക യെ മുറുകി പിടിച്ചിട്ട് പറഞ്ഞു.

"ഇനി ഏത് ദേവൻ വന്നു ചോദിച്ചാലും ഈ ഹരി ഇവളെ കൊടുക്കില്ല. പോരെ എന്റെ കാവ്യാ."

"മതി.

വീട്ടിൽ ഇപ്പൊ അറിയാതെ ഇരിക്കുന്നത് ആണ് നല്ലത്."

"ഉം "

അപ്പോഴേക്കും അവർ എല്ലാവരും വരുന്നത് കാവ്യാ കണ്ടു. അവൾ ദേവികയെ എഴുന്നേൽപ്പിച്ചു. എന്നിട്ട് എന്നോട് ടോയ്‌ലെറ്റിൽ പോകുവാ എന്ന് പറഞ്ഞു പോയി.

ഞാൻ പതുകെ അവിടെ നിന്ന് മുങ്ങി. പൊങ്ങിയത്

💬 Comments

View all comments