0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 5 [Trollan]

Author : Trollan Read All Parts 2K

പ്രിൻസിപിൾ ന്റെ മുറിയിൽ. വേറെ ഒന്നും അല്ലാ സെക്റട്രി മാരുടെ മീറ്റിംഗ് ഉണ്ടായിരുന്നു. ആർട്സ് നടത്തിപ്പും എല്ലാം എങ്ങനെ ആണെന്ന് ഒക്കെ അറിയാനും. പ്രളയ ദുരിതം അനുഭവിച്ചവർക് എന്തെങ്കിലും കൊടുക്കാണം എന്ന് ഉള്ള ഒരു ഇത് പറയാൻ. ശെരിക്കും പറഞ്ഞാൽ ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പർ മാതിരി ആയിരുന്നു ആ വിളി. തീരുമാനം എല്ലാം അവരും ടീച്ചേർസ് നോക്കും പിന്നെ അത്‌ അടിച്ചേല്പിക്കൽ മാത്രം ഉള്ള് ആയിരുന്നു.

നമുക്ക് ബാധകം അല്ലാത്തത് കൊണ്ട് കഴിഞ്ഞ പാടെ ഞാൻ ഇറങ്ങി ക്ലാസ്സിൽ പോയി ക്ലാസ്സ്‌ അറ്റാൻഡ് ചെയ്തു.

ദേവിക ആണേൽ ഇടാം കണ്ണ് ഇട്ട് എന്നെ നോക്കുന്നു ഉണ്ട്.

ഞാൻ മനസിൽ പറഞ്ഞു. കള്ളി ഇത്രയും ഇഷ്ടം ഉണ്ടായിട്ട് മനസിൽ വെച്ച് കൊണ്ട് നടന്നു. പ്രളയം കാരണം അത് മുഴുവൻ പറഞ്ഞു. ഇല്ലേ ഇപ്പോഴും അടി പിടി ആയി നടന്നേനെ അവളും ആയി ഞാൻ.

അപ്പോഴാണ് അവൾ പ്രളയ ടൈം ൽ തന്നാ ഒരു ഒന്ന് ഒന്നാരാ കിസ് ഓർമയിൽ വന്നത്.

അപ്പോഴേക്കും ടീച്ചർ പൊക്കി. ആരെ സ്വപ്നം കണ്ട് ഇരിക്കുവാണെന്ന് പറഞ്ഞു ഒരു ഡയലോഗ് ഉം.

"അത്‌ പിന്നെ ടീച്ചറെ

ആൽക്ഹോൾ നെ ഓക്സിഡസ് ചെയ്താൽ ആസിഡ് ഉണ്ടാവും.
പക്ഷേ വിനാഗിരി ക് പുളി രുചി അല്ലെ. കിക് ആവുന്നില്ല. ആൽക്കഹോൾ ആണേൽ ഒടുക്കാത്ത കിക്കും.അത് എന്നാണെന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു "

ഫിസിക്സ് ക്ലാസ്സിൽ ഇതാണോ ചോദ്യം എന്ന് പറഞ്ഞു അപ്പൊ തന്നെ പുറത് ആക്കി.

അല്ലേലും ഇതിന്റെ ക്ലാസ്സിൽ ഇരിക്കാൻ ആർക് ആണ് ഇന്റർസ്റ്റ് എന്ന്

💬 Comments

View all comments