Chapter Title : എന്റെ സ്വന്തം ദേവൂട്ടി 5 [Trollan]
വെച്ച് ഞാൻ ഇറങ്ങി പുറത്ത് പോയി. അറ്റാണ്ടൻസ് പിന്നെ ക്ലാസ്സിൽ കയറിയപ്പോൾ എടുത്തത് കാരണം കുഴപ്പമില്ല.
ഇട്ടില്ലേ ടീച്ചറിന്റെ ഡിപ്പാർട്മെന്റ് പോയി ഒന്ന് സോപ്പ് ഇട്ട് പുകഴ്ത്തിയാൽ ഒരു മാസത്തെ അറ്റാണ്ടൻസ് ടീച്ചർ ഇട്ട് തരുംഎന്ന് എനിക്ക് അറിയാം.
ഞാൻ ഇറങ്ങിയ പാടെ എന്റെ ഒപ്പം കൂട്ടിന് രാജീവും അമലിനെയും ഇറക്കി വിട്ട് ക്ലാസ്സിൽ ഇരുന്നു ബിങ്കോ ഗെയിം കളിച്ചിട്ട്.
പിന്നെ ക്ലാസ്സിൽ പോയി ഇരുന്നു ഞങ്ങൾ മിനി മിൽഷ്യ കളിച്ചു. ഇച്ചിരി നേരം കഴിഞ്ഞപ്പോൾ എല്ലാ എണ്ണവും ക്ലാസ്സ് കഴിഞ്ഞു വന്നു.
ദേവിക വന്നിട്ട്.
"എന്താടാ ഒരു ആസിഡ്- ആൽക്കഹോൾ ചിന്ത ഒക്കെ "
"വൈകുന്നേരം പറഞ്ഞു തരാം "
"ഉം "
അങ്ങനെ വൈകുന്നേരം ആയി.
കോളേജ് വിട്ട്. പിന്നെ ഞാൻ ഇരിക്കുന്ന ബെഞ്ചിന്റെ അടുത്തേക് ചെന്ന് ഇരുന്നു. കൂടെ ദേവികയും. പക്ഷെ കാവ്യാ വന്നില്ല അവൾക് ഒരിടം വരെ പോകാൻ ഉണ്ടെന്ന് പറഞ്ഞു നേരത്തെ തന്നെ പോയി. വീട്ടിലേക് അല്ലാ ആയിരുന്നു.
"അത് എന്താടാ കാവ്യാ നേരത്തെ പോയെ ഇല്ലേ അവളും വന്ന് ഇരിക്കുന്ന സ്ഥലം അല്ലെ. ഞാൻ നിന്റെ കൂടെ ഇരുന്നിട്ട് ആണോ?."
"ഒന്ന് പോടീ.
അവളുടെ മുറ ചെറുക്കാൻ ഇന്ന് വന്നിട്ട് ഉണ്ട് അവളുടെ തറവാട്ടിൽ ആ തല്ലിപ്പെടാ ആണ് വേഗം പോയെ അങ്ങോട്ട്."
"എന്തൊ മണക്കുന്നുണ്ടല്ലോ."
"ഉം
ചെറുപ്പം മുതലേ അവൾക് അവനെയും അവന് അവളെയും ഇഷ്ടം ആണ്. വീട്ടുകാർകും പ്രശ്നം ഉണ്ട് . അവളുടെ പടുത്തം കഴിഞ്ഞു അവന് അവളെ കല്യാണം കെട്ടണം എന്ന് ഉണ്ട് പക്ഷേ
💬 Comments
View all comments