0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 5 [Trollan]

Author : Trollan Read All Parts 1.9K

ല്ലോ."

"ഉം

ഞാൻ പറഞ്ഞോട്ടും ഇല്ലാ. പിന്നെ നിന്നെ ഇഷ്ടം ആണെന്ന് സമ്മതിക്കേണ്ടി വന്നു ആ വീഡിയോ കണ്ടതോടെ."

അവൾ കഴിച്ചു കഴിഞ്ഞു ഞാൻ കൊണ്ട് വന്നാ വെള്ളത്തിൽ തന്നെ കൈ യും വയും കഴുകി.

"നിന്റെ അമ്മച്ചി യുടെ ഇഡലി.

എന്റെ പൊന്നേ പൊളിച്ചു. ഒരു രക്ഷയും ഇല്ലാ."

"അപ്പൊ നിന്റെയോ?"

"അത്‌ പിന്നെ വേറെ നാട്ടിലെ ഉണ്ടാകുന്ന രീതിയും എല്ലാം വേറെ അല്ലെ അപ്പൊ അതിന്റെതായ രുചി മാറ്റം വരൂല്ലോ. അതാണ് അമ്മക്കും ഇഷ്ടപ്പെട്ടത്."

അവൾ എന്റെ കൂടെ ബെഞ്ചിൽ ഒരുമിച്ച് ഇരുന്നു.

"അതേ ഏട്ടാ

ഏട്ടൻ ഇഷ്ടം ഉള്ളത് എന്താണ്."

"എന്താടി ഒരു ഏട്ടൻ വിളി "

"എനിക്ക് എന്താ വിളിച്ചൂടെ. എന്റെ കള്ളാ കെട്ടിയോനെ."

"കള്ളനോ?"

"ഉം. എന്റെ മാത്രം "

"അല്ലാ നമ്മുടെ ഭാവി പരുപാടി എന്താ. അമ്മ ആണേൽ നിന്നെ ഇഷ്ടപ്പെട്ടു പോയി. അച്ഛനെയും കുട്ടി പെണ്ണ് ചോദിക്കാൻ പോകാൻ നോക്കുവാ വീട്ടിൽ."

"എന്താടാ പാവം അമ്മയെ കള്ളിപ്പിക്കുന്നെ. നിനക്ക് പാവം കിട്ടും."

"ഇപ്പൊ നിന്നെ കൊണ്ട് അങ്ങ് ചെന്നാൽ എനിക്ക് ഒരു വിലയും ഇല്ലാ ന്നെ."

"എന്നാലും നീ എന്നെ അനോഷിച്ചു വന്നല്ലോ. അപ്പൊ "

"അത്‌ പിന്നെ നാട്ടുകാർ ഏല്പിച്ച ഒരു വസ്തു അല്ലെ. "

"പോടാ."

"എടി കാവ്യാ വരുന്നുണ്ട്."

"ഉം "

ഓടി വന്നു കാവ്യാ ഞങ്ങളുടെ ഇടയിൽ കയറി ഇരുന്നു.

"മതിടി മതി.

ഇനി ഞാൻ സംസാരിച്ചോളാം "

എന്ന് പറഞ്ഞു കാവ്യാ അവളെ തള്ളി മാറ്റി.

അവൾ ബെഞ്ചിന്റെ ഒരു

💬 Comments

View all comments