0%

Chapter Title : ഏട്ടത്തി [Achillies]

Author : Achillies Read All Parts 6.6K

കഴിഞ്ഞ വർഷം മരിച്ചതോടെ ഏട്ടത്തി ഇപ്പോൾ തികച്ചും ഒറ്റയ്ക്കാണെന്നു അവനറിയാം, അവനെക്കാൾ നന്നായി കൃഷ്ണനും.

"ഇന്നലെ എന്തിനാ തല്ലിയേ…."

തന്നെ തന്നെ നോക്കി ഇരിക്കുന്ന തന്റെ ഏട്ടത്തിയുടെ കവിളിൽ തഴുകി അവൻ ചോദിച്ചു.

വാതിൽപ്പടിയിൽ ഇരുന്ന കിച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു കിടന്ന് അവന്റെ കൈ പിടിച്ചു തന്റെ മടിയിൽ വെച്ചു തന്റെ വിരൽ കൊണ്ടു കോർത്തു നീരജ വെറുതെ കിടന്നു.

"എന്നെ തല്ലാൻ ഏട്ടന് കാരണം വല്ലതും വേണോ മോനു…."

"ഏട്ടത്തി ഡിഗ്രി എങ്ങനെലും തീർക്കണം, ഇവിടുന്ന് രക്ഷപെടണം,...."

അവളുടെ കയ്യിൽ തലോടിക്കൊണ്ടു കിച്ചു പറഞ്ഞു.

"ഞാൻ ഇവിടുന്ന് രക്ഷപെട്ടാൽ പിന്നെ എന്റെ കിച്ചു ഇവിടെ ഒറ്റയ്ക്കാവില്ലേ…"

വേദനിക്കുമ്പോഴും തന്നെക്കുറിച്ചു ചിന്തിക്കുന്ന ഏട്ടത്തിയോട് അവനു തോന്നിയത് കറയില്ലാത്ത സ്നേഹം ആയിരുന്നു,

ഏട്ടത്തിയെ ഡിഗ്രി പഠിക്കാൻ ചേർക്കുമ്പോൾ അമ്മയുടെ മനസ്സിലും ഇവിടുന്ന് ഏട്ടത്തിയെ രക്ഷിക്കണം എന്ന തോന്നൽ തന്നെ ആയിരുന്നിരിക്കണം എന്നവന് തോന്നി.

രാത്രി കൃഷ്ണന്റെ ക്രൂരതയും പുലയാട്ടും കഴിഞ്ഞു അവളെ പഠിക്കാൻ സഹായിച്ചിരുന്നത് ക്ലാസ് കഴിഞ്ഞു അവളുടെ ജോലി കൂടി ചെയ്യുന്ന കിച്ചുവും സ്വന്തം മോളെ പോലെ നോക്കിയ അമ്മയും ആയിരുന്നു.

പരീക്ഷകൾ എഴുതാൻ കൂട്ടുപോവാനും കൃഷ്ണൻ അറിയാതെ അവളെ പുറത്തു കൊണ്ട് പോയി അവൾക്ക് അവശ്യമുള്ളതെല്ലാം വാങ്ങികൊടുക്കാനും അമലാമ്മ ഏല്പിച്ചുകൊടുത്തത് കിച്ചുവിനെ ആയിരുന്നു.

കിച്ചു ഡിഗ്രി ആദ്യ വർഷം എത്തിയപ്പോൾ നീരജ വീട്ടിലിരുന്ന് പഠിച്ചു രണ്ടാം വർഷ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.

"മതീട…വായോ നമുക്ക് പഠിക്കണ്ടേ…"

കവിളിൽ നിന്ന് ഐസ് എടുത്തു കിച്ചുവിന്റെ മുടിയിൽ കയ്യിട്ട് കുലുക്കി നീരജ എഴുന്നേറ്റു.

അവളെ നോക്കി ചിരിയോടെ

💬 Comments

View all comments