0%

Chapter Title : ഏട്ടത്തിയമ്മ [അച്ചു രാജ്]

Author : Achuraj Read All Parts 8.9K

അവളുടെ സ്വര്‍ണ കൊലുസണിഞ്ഞ വെളുത്ത കാലിലെ നഖങ്ങള്‍ എല്ലാം തന്നെ ഇളം റോസ് നിറത്തില്‍ ഉള്ള നെയില്‍ പോളിഷ് ഉള്ളതും അവയുടെ ഭംഗി കൂട്ടി.. “ചോറെടുക്കട്ടെ” ഗായത്രിയുടെ ചോദ്യം ജിത്തുവിന്‍റെ ചിന്തകളെ ഭേദിച്ചു.. “എന്ത്..എന്താ ചോദിച്ചേ” “അല്ല ചോര്‍..ചോറെടുക്കട്ടെ എന്ന്” “ഹാ..” ഗായത്രി അടുക്കളയിലോട്ടും ജിത്തു ഡൈനിംഗ് ഹാളിലേക്കും നടന്നു..ഒരു നിമിഷം താന്‍ വേണ്ടാത്തത് അവരെ കുറിച്ച് ചിന്തിച്ചോ..ഇളകിയാടുന്ന നല്ലപ്പോലെ വിടര്‍ന്ന ഗായത്രിയുടെ കുണ്ടി നോക്കി ജിത്തു ഒരു നിമിഷം ചിന്തിചു..ഹേ ഇല്ല...പാപമാണ്..അങ്ങനെ ചിന്തിക്കരുത് ...അവന്‍ ചിന്തകളെ വിട്ടു നിന്നു..ഫോണ്‍ ഡൈനിംഗ് ടേബിളില്‍ വച്ചു ഇരിക്കാന്‍ നേരം അവനു മുള്ളാന്‍ മുട്ടി നേരെ മേലോട്ട് കയറി പോയി.. ചോറും കറികളും ആയി വന്ന ഗായത്രി അവനെ കണ്ടില്ല..ചോര്‍ മേശപ്പുറത്തു വച്ചപ്പോള്‍ ടേബിളില്‍ ഇരുന്ന ജിത്തുവിന്‍റെ ഫോണ്‍ ബെല്ലടിച്ചു..അവള്‍ സ്ക്രീനില്‍ നോക്കിയപ്പോള്‍ സരയു വാവ എന്നെഴുതി കാണിച്ചു കൂടെ അവനും അവളും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രവും തെളിഞ്ഞു.. ഗായത്രി പുഞ്ചിരിച്ചു..ഫോണ്‍ എടുത്തു അറ്റെണ്ട്‌ ചെയ്തു ചെവിയില്‍ വച്ചു. “ഹലോ “ “ഹലോ ആരാ ഇത്...ഏതടി നീ” പെട്ടന്നുള്ള സരയുവിന്റെ സംസാരം ഗായത്രിയില്‍ ഞെട്ടലുണ്ടാക്കി.. “അല്ല ഞാന്‍ ..ഞാന്‍ ജിത്തുവിന്‍റെ ഏട്ടത്തിയമ്മയാണ്‌” ഗായത്രി പറഞ്ഞൊപ്പിച്ചു. “ഓഹോ നിനെക്കെന്താടി എന്‍റെ ചെക്കന്‍റെ റൂമില്‍ കാര്യം .ആഹാ നീ അവനു കിടന്നു കൊടുക്കാന്‍ വന്നതാണോടി?” സരയുവിന്റെ ആ ചോദ്യം അക്ഷരാര്‍ത്ഥത്തില്‍ ഗായത്രിയെ ഞെട്ടിച്ചു...അവള്‍ എന്ത് റയണം എന്നറിയാതെ ഒരു നിമിഷം വാ പൊളിച്ചു നിന്നു.. “എന്താടി ഒന്നും മിണ്ടാതെ...ഓ കെട്ടിയോന്‍ അങ്ങ് പോയില്ല അപ്പോഴേക്കും നീ കെട്ടിയോന്റെ അനിയനെ വളച്ചെടുത്തു അടിക്കാന്‍ കൊടുത്തല്ലേ”

💬 Comments

View all comments