0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 256

മാറിയ കൈ താഴ്ത്താൻ പോലും മറന്നാണവന്റെ ഇരുത്തം….

അതൊരു അപകട സൂചനയാണെന്ന് മനസിലായ അവൾ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…എന്നാൽ അവൾ ചെയ്തൊരു തെറ്റ് അതായിരുന്നു…ജോയെ അത്രമാത്രം ഇഷ്ടപ്പെടുന്ന ആദി അവന്റെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന സ്നേഹമെന്ന വികാരത്തിനു അടിമപ്പെട്ടു പോയിരുന്നു അപ്പോളേക്കും….

അവന്റെ കണ്ണിലെ കൃഷ്ണമണികൾ തന്റെ മുഖമാകെ പരതി നടക്കുവാണെന്ന് മനസിലാക്കിയ അവളുടെ കവിളുകൾ നാണം കൊണ്ടു ചുവന്നു…കണ്ണുകൾ പിടച്ചു…അതിന്റ ബാക്കി എന്നവണ്ണം ആ വിറയലവളുടെ ചുണ്ടുകളെയും ബാധിച്ചു…

ചെറുതായി ഒന്ന് വിറച്ചയാചുണ്ടുകൾ ഒന്ന് വിടർന്നതും ഒരല്പം മാത്രം വെളിയിൽ കാണാവുന്ന അവളുടെ വെളുത്ത പാൽക്കട്ടി പോലുള്ള നിരയാർന്ന പല്ലുകൾ കണ്ടവന്റെ സകല നിയന്ത്രങ്ങളും ഇല്ലാതാവാൻ തുടങ്ങി….

തന്റെ കണ്ട്രോൾ നഷ്ടമാവുകയാണെന്ന് മനസിലാക്കിയ ജോ അവളുടെ ഇടുപ്പിലൂടെ കൈ കടത്തി അവനിലേക്ക് പതിയെ വലിച്ചടുപ്പിച്ച…അനുസരണയുള്ള കുട്ടിയെപ്പോലെ അവളവനിലേക്ക് ചേർന്നിരുന്നു…അവളും അവന്റെയാ കാന്തികവലയത്തിൽ പെട്ടുകഴിഞ്ഞിരുന്നു

അവന്റെ കൈകൾ അവളുടെ ചൂട് വമിക്കുന്ന വയറിനെ ചുറ്റി പിടിച്ചു വിരലുകൾ കൊണ്ടവിടെ പ്രണയലേഖനം എഴുതാൻ തുടങ്ങിയിരുന്നു…ആ വിരലുകളുടെ ചലനത്തിൽ കോരിതരിപ്പ് തോന്നിയ അവൾ അവന്റെ തോളിൽ കൈ വച്ചുകൊണ്ടല്പം നിവർന്നിരുന്നു….

അവളുടെ നടു വളഞ്ഞതും അവനെ കൊതിപ്പിക്കുന്നയാ ചുണ്ടുകൾ അവനെത്തി പിടിക്കാൻ മാത്രം പോന്ന ദൂരത്തിലേക്ക് അടുത്തിരുന്നു…മറ്റൊന്നിനെക്കുറിച്ചും ആലോചികാതെ അവൻ ആ നിമിഷത്തെ മാത്രം ആസ്വദിച്ചുകൊണ്ട് അവളുടെ മുഖത്തിനു നേരെ തന്റെ മുഖമടുപ്പിച്ചു…

അവന്റെ ചുണ്ടുകളിൽ നിന്നുള്ള ചുടു നിശ്വാസം അവളുടെ കവിളുകളിൽപതിച്ചതും പേരറിയാത്ത ഒരു ഭാവത്തോടെ അവളും അവനു നേരെ മുഖമടുപ്പിച്ചു…അവളുടെ പവിഴ കല്ലുപോലുള്ള ചുണ്ടുകളെ കടിച്ചെടുക്കാൻ തുനിഞ്ഞ അവനെ അക്ഷർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടവൾ നിമിഷ നേരം കൊണ്ടവന്റെ അധരങ്ങളെ തന്റെ ചുണ്ടുകൾ കൊണ്ടു കോർത്തെടുത്തു…അവന്റെ ചുണ്ടുകളുടെ ചൂടറിഞ്ഞയവൾ ആർത്തിയോടെ ആ അധരങ്ങൾ നുണഞ്ഞു കൊണ്ടിരുന്നു….തന്റെ ആഗ്രഹം നിറവേറ്റ സന്തോഷത്തിൽ അവനും അവളോടൊപ്പം മത്സരിക്കാൻ തുടങ്ങി….ഇരു ചുണ്ടുകളും കൊണ്ടവർ യുദ്ധം ചെയ്തു…അവനവളുടെ ചുണ്ടുകൾ നുണഞ്ഞു കൊണ്ടിരുന്നപ്പോൾ അവളാകട്ടെ ആർത്തിയോടെ അവന്റെ ചുണ്ടുകളിൽ തന്റെ പല്ലുകൾ കോർത്തു കടിച്ചു വലിച്ചു….പുറത്തേക്ക് പൊളിഞ്ഞ അവന്റെ കീഴ് ചുണ്ടിനു മുകളിലൂടെയാവൾ നാവുകൊണ്ട് നക്കിയും കടിച്ചും ആസ്വദിച്ചു..ഇരുവരുടെയും ഉമ്മുനീരുകൾ കൂടി കലർന്നൊന്നായി…അതിനോടൊപ്പം തന്നെ അവന്റെ ഇരു

💬 Comments

View all comments