Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 1 [Kingkong]
സുഹൃത്തുക്കളെ, ഈ കഥ ഒരു തികഞ്ഞ ഫാന്റസി ആണ്. ഇതിൽ എല്ലാത്തരം ലൈംഗികതയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏത് കാറ്റഗറിയിൽ പെടുത്തണം എന്ന് കൃത്യമായി പറയാൻ ആകാത്തത് കൊണ്ട് ആണ് ഫാന്റസി എന്ന് വിളിക്കാനാണ് ഇഷ്ടം. നിങ്ങൾ വായിച്ചു അഭിപ്രായം പറയുക.
ഗായത്രി മിസ്സ് സ്റ്റാഫ് റൂമിന്റെ ഒരു സൈഡിൽ ഇരുന്നു ഇന്ന് നടത്തിയ ഇംഗ്ലീഷ് ടെസ്റ്റ് പേപ്പർ കറക്റ്റ് ചെയ്യുകയായിരുന്നു. പെട്ടെന്നാണ് അതിൽ ഒരു കുട്ടിയുടെ പേപ്പർ അവരുടെ ശ്രദ്ധയിൽ പെട്ടത് അതിൽ ആദ്യം ഒരു ഹെഡിങ് ഉണ്ടായിരുന്നു
Dear pussy cat,
Can you escape from your past?
The three roses are again blooming.....
Pussycat146@
Check at 9 pm...
പ്രിയപ്പെട്ട പുസ്സി കാറ്റ്,
നിനക്ക് നിന്റെ ഭുതകലത്തിൽ നിന്ന് രക്ഷപെടാൻ ആകുമോ?
ത്രിവർണ്ണ പുഷ്പങ്ങൾ വീണ്ടും വിരിയുന്നു...
തയാറാകുക, പുസ്സി കാറ്റ്146@....
രാത്രിയിൽ 9 ന് നോക്കുക ....)
ഗായത്രി ഒന്ന് ഞെട്ടി. അവരുടെ അടിവയറ്റിൽ ഒരു മിന്നൽ ഉണ്ടായി, തൊണ്ടയിൽ വെള്ളം വറ്റി. കണ്ണിൽ ഇരുട്ട് കയറുന്ന പോലെ അവർ അ പേപ്പറിലേക്ക് തരിച്ചു നോക്കി... പേപ്പറിലെ അക്ഷരങ്ങൾ അവളെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി. അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ആ വിളി
ഡിയർ പുസ്സി കാറ്റ്.....
ത്രീ റോസസ്.....
ദൈവമേ, അവർക്ക് തല ചുറ്റുന്നതായി തോന്നി.... അവർ വേഗം അ പേപ്പർ തിരിച്ചും മറിച്ചും നോക്കി. ഇല്ല പേരില്ല, തന്റെ ക്ലാസ്സിലെ ആരോ തന്റെ ഭുത കാലം
💬 Comments
View all comments