0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 13 [Kingkong]

Author : Kingkong Read All Parts 87K

ചിരി വന്നു

ഗായത്രി: അടിപൊളി... ഇപ്പോഴേലും വെളിവ് വീണല്ലോ. അത് പോട്ടെ പിന്നെ എന്തിനാ നിങ്ങൾ ഈ വല്ല ചെക്കന്മാരുടെയും കാര്യം ഇത്രേം പൊക്കി പറയണേ....

സുഭാഷ് : മോളുസേ.... ഏറിയാൽ ഒരു 6 മാസം അതിന്റെ ഉള്ളിൽ ഈ കിഴങ്ങനെ ഞാൻ തന്നെ പ്രൊമോട്ട് ചെയ്തു സീനിയർ എക്സിക്യൂട്ടീവ് എഞ്ചിനിയർ ആക്കും അതോടെ ഞാൻ റസിഗ്‌നേഷൻ ലെറ്ററൂം എഴുതിക്കൊടുത്ത് ഒള്ള കാശും വാങ്ങി അങ്ങ് വരും. പിന്നെ സ്വസ്ഥം ഗായത്രിഭരണം.. പോരേ....

ഗായത്രിക്ക് അത് കേട്ടതും ഉള്ളിൽ നിന്നും സന്തോഷത്തിന്റെ ഒരു സുനാമി ഉണ്ടായി.പക്ഷെ അവൾ അത് പുറത്ത് കാണിക്കാതെ ചോദിച്ചു.

ഗായത്രി: മ്മ്..... ഇത് ഞാൻ കുറെ കേട്ടിട്ടുണ്ട്.

സുഭാഷ് : ഇത് അത് പോലെ അല്ലേടി, ഇപ്പോൾ തന്നെ എന്റെ പാതി അസ്സയിന്മെന്റ്സും ഞാൻ തന്നെ പറഞ്ഞു അവനെ ഏൽപ്പിച്ചു. അവൻ എന്റെ പോസ്റ്റ്‌ എത്രയും പെട്ടെന്ന് അടിച്ചെടുക്കാൻ ഊണും ഉറക്കവും കളഞ്ഞു പരിശ്രമിക്കുവാ. ഒടുവിൽ ഞാൻ തന്നെ നേരിട്ട് പറഞ്ഞു. ഞാൻ ഈ വർഷം കൂടെ ഉള്ളൂ. നീ വേണം ഈ പോസ്റ്റ്‌ നോക്കാൻ എന്ന്. എന്റെ പൊന്നുമോളെ, ചെക്കന്റെ ഒരു സന്തോഷം കാണണം. അവനു അറിയില്ലല്ലോ,  അവന്റെ സുന ഇതിൽ  പെടാൻപോകുവാണെന്നു.

ഗായത്രി : ഹാ... ഹാ... പണ്ട് നിങ്ങനെ സുന പെട്ടത് പോലെ.....

സുഭാഷ് : എക്‌സാട്ടിലി..... അ സുന ഞാൻ ഇവിടെ നിന്നു ഉടനെ ഊരും. എന്നിട്ട് അത് നിന്റെ പൂറ്റിൽ കൊണ്ട് വെക്കും.... പോരേ

ഒരുപാട് നാളുകൾക്കു ശേഷം ആണ് അയാൾ അങ്ങനെ തെറി അവളോട്

💬 Comments

View all comments