0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 13 [Kingkong]

Author : Kingkong Read All Parts 87K

അതോടെ അടിയിൽ വരിഞ്ഞു കെട്ടി വെച്ചിരിക്കുന്നത് അവൾ അറിഞ്ഞേനെ. അത് എങ്ങാനും അവൾ അറിഞ്ഞാൽ. ദൈവമേ.... അതോടെ തീർന്നു.  പാവം...പെണ്ണ് .സങ്കടം ആയി കാണും. കുഴപ്പമില്ല, ഈ വെച്ച് കേട്ടൊക്കെ മാറ്റിയിട്ടു പോയി സോപ്പിടാം....

പ്ലിംഗ്......

ഫോണിൽ ഒരു ഒരു വാട്സാപ്പ് മെസ്സേജ് വന്ന ശബ്ദം കേട്ടു  അവൾ വേഗം കുത്തിയിട്ടിരുന്ന ഫോൺ എടുത്തു നോക്കി വാട്സാപ്പിൽ സുഭാഷിന്റെ മെസ്സേജ് കണ്ട് അവൾ അത് തുറന്നു നോക്കി.

സുഭാഷ് : ഹീ.... മുത്തേ സുഖം. അവിടെ എല്ലാം സുഖമായിരിക്കുന്നോ? പിന്നെ ഒരു വിശേഷം ഉണ്ട് ഇവിടെ എനിക്ക് ഇപ്പൊ ഒരു ജൂനിയർ പയ്യനെ കിട്ടി. മിടുക്കനാ, ഈ ജോലി എന്ന് പറഞ്ഞാൽ അവനു പ്രാന്ത, മിടു മിടുക്കൻ. പുതുതായി വന്ന ജൂനിയർ പയ്യനെ കുറിച്ചുള്ള അയാളുടെ വിവരണം ഒരു പാരഗ്രാഫ് കഴിഞ്ഞു പോകുന്നത് കണ്ട ഗായത്രി മനസ്സിൽ പറഞ്ഞു...

മൈര്.... ഇനി ഇയ്യാൾ അവിടെ അവന്റെ കുണ്ടിക്ക് അടിക്കുന്നുണ്ടാകുമോ? അതാണോ ഇനി ഇയാളുടെ ബിസി ഷെഡ്യുള്. അതും ഓർത്തുകൊണ്ട് ഗായത്രി സുഭാഷിന് റിപ്ലൈ ഇട്ടു.

ഗായത്രി: ഈ വല്ലവന്റേം ഗുണവതിയാരം എന്തിനാ എന്നോട് വിവരിക്കുന്നെ. മോളെ കെട്ടിച്ചു കൊടുക്കാനാണോ?

സുഭാഷ് : പിന്നെ, ഇവനെ പോലെ ഫുൾ ടൈം കരിയർ, ക്യാഷ്, പ്രൊമോഷൻ എന്നും പറഞ്ഞു നടക്കുന്ന തൊലിയനു ഞാൻ എന്റെ മോളെ കെട്ടിച്ചു കൊടുക്കണോ?എന്നിട്ട് അവളും നിന്നെപ്പോലെ ഓൺലൈൻ ലൈഫ് ജീവിക്കണോ? ഞാൻ അവൾക്ക് ഒരു ജോലിക്കും പോകാത്ത ഒരുവനെ കെട്ടിച്ചു കൊടുക്കും. അവളെ മാത്രം നോക്കുന്നത് ആകണം അവന്റെ ജോലി

അത് കേട്ടപ്പോൾ ഗായത്രിക്ക്

💬 Comments

View all comments