Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 13 [Kingkong]
ടവ്വലിന്റെ കുത്ത്, കുത്തി വെച്ചിരുന്നത് എന്നിട്ട് അവൾ ഗ്രേയ്സിന്റെ വരവും കാത്ത് നിന്നു. ഗ്രൈസ് ഗായത്രിയുടെ അടുക്കളയിലേക്ക് വരാഞ്ഞത് കണ്ട് ചായയുമായി നേരെ ഹാളിലേക്ക് വന്നു. അവിടെ ഗായത്രിയുടെ റൂം ഡോർ തുറന്നു കിടക്കുന്നത് കണ്ട് അങ്ങോട്ട് നടന്നു വന്നു. അതുകണ്ട ഗായത്രി നേരെ ബാത്റൂമിൽ കേറി അവളുടെ വരവും കത്ത് നിന്ന്. ഗ്രൈസ് ഗായത്രിയുടെ റൂമിന്റെ ഡോറിന്റെ അടുത്ത് വന്ന്, അകത്ത് എന്താണ് നടക്കുന്നത് എന്നറിയാൻ ഡോറിനുള്ളിലേക്ക് തല ഇട്ടു അകത്തേക്ക് നോക്കി. അകത്ത് ആരെയും കാണാത്തതിനാൽ ഗ്രൈസ് അകത്തേക്ക് ചായയുമായി കേറി വന്നു.
ഗ്രേയ്സ് : ദേ...... ചായ, ഒരാഴ്ച്ചയായി, ഞാൻ ഇതിനകത്തു കേറി ഒന്ന് വൃത്തിയാക്കിയിട്ട്, എന്തെക്കെയോ സ്മെല്ല് ഉണ്ട്.......
അവൾ ചുറ്റും മണം പിടിച്ചിട്ട് പറഞ്ഞു.
ഗായത്രി : ദേ വരുന്നു....
ബാത്രൂമിൽ നിന്ന് ഗായത്രി വളരെ സ്വാഭാവികം എന്ന പോലെ ഇറങ്ങി വന്നു. സത്യത്തിൽ ഗായത്രിയുടെ ആ രൂപം കണ്ട ഗ്രേയ്സ് വാ പൊളിച്ചു നിന്നു പോയി. തലയിൽ ഒരു തോർത്തു കെട്ടി. മുലയുടെ പകുതി മുതൽ തുടയുടെ പകുതിയ്ക്കും മുകളിൽ നിൽക്കുന്ന ഒരു സോഫ്റ്റ് ടവൽ ആയിരുന്നു ഗായത്രിയുടെ വേഷം. ബാത്ത് റൂമിൽ നിന്ന് ഇറങ്ങി വന്ന അവളെ കണ്ട ഗ്രേയ്സ് ഒരു നിമിഷം അവളുടെ ക്യൂട്ടക്സ് ഇട്ട കാൽ വിരൽ മുതൽ മുഖം കഴുകിയപ്പോൾ മങ്ങിപ്പോയ നെറ്റിയിലെ സിന്ധുരം വരെ അവൾ ഒന്ന് നോക്കി. ഗായത്രിയുടെ ആ മനോഹരമായ രൂപം കണ്ട ഗ്രേയ്സ് വണ്ടർ അടിച്ചു നിന്ന് പോയി.
അവളുടെ അടുത്തേക്ക് ഒരു കള്ള ചിരിയോടെ വന്ന
💬 Comments
View all comments