0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 13 [Kingkong]

Author : Kingkong Read All Parts 87K

ആയിരുന്നു. ഇന്ന് താനും അവളോട് പിണങ്ങി. ഇപ്പോൾ തന്നെ രക്ഷിക്കാൻ അവൾ മാത്രമേ ഉള്ളൂ. അങ്ങനെ  കോളേജിലെ ഓരോ സമയം കഴിയുംതോറും അവൾ എങ്ങനെ ഗ്രൈസിനെ വളച്ചു എടുക്കാം എന്ന് ചിന്തിച്ചു കൊണ്ടിരുന്നു.

ഒടുവിൽ കോളേജ് വിട്ടു അവൾ വീട്ടിലേക്ക് എത്തി. പതിവ് പോലെ ഗ്രെയ്‌സ് മുറ്റത്ത് ഉണ്ടായിരുന്നു ഗായത്രി ഗ്രൈസിനെ കണ്ടതും നന്നായി ഒന്ന് ചിരിച്ചു. ഗ്രേയ്സ് തിരിച്ചും അത്ര സുഖമല്ലാത്ത ഒരു ചിരി സമ്മാനിച്ചു.

ഗ്രേയ്സ് : എന്താണാവോ ഒരു ചിരി?

ഗായത്രി : അതെന്താ, ഞാൻ നിന്നെ നോക്കി ചിരിച്ചിട്ടില്ലേ?

ഗ്രേയ്സ് :മ്മ്മ്മ്... പക്ഷെ കുറച്ച് ദിവസമായി വലിയ മാറ്റം ആണല്ലോ?

ഗായത്രി : നീ.... അത് വിട്, ചെന്ന് ഒരു സ്ട്രോങ്ങ്‌ ചായ എടുത്തോണ്ട് വാ....

എന്നും പറഞ്ഞു ഗായത്രി നേരെ റൂമിലേക്ക് പോയി. റൂമിലേക്ക് പോകുമ്പോഴും ഗായത്രിയുടെ ഉള്ളിൽ ഗ്രൈസിന്റെ മുന്നിൽ ഉള്ള ആദ്യ ഫ്ലാഷ്നുള്ള ഐഡിയ ആലോചിക്കുക ആയിരുന്നു ആലോചിക്കുക ആയിരുന്നു.

അതിനായി അവൾ ഗ്രൈസ് പിന്നാലെ വരുന്ന വരെ വെയിറ്റ് ചെയ്തു.

ഗ്രേയ്സ് : മ്മ്..... ശെരി..... ശെരി

അവൾ ഒരു ചെറു ചിരി ചിരിച്ചു കൊണ്ട് ഗായത്രിയുടെ പിന്നാലെ അടുക്കളയിലേക്ക് പോയി. ഗ്രൈസ് അടുക്കളയിൽ ചായ ഇടുന്ന സമയം കൊണ്ട് ഗായത്രി തന്റെ ഡ്രസ്സ്‌ എല്ലാം ഊരി പിറന്ന പടി നിന്ന്. ഒരു ടൗവ്വൽ എടുത്ത് ഉടുത്തു. എന്നിട്ട് ഫുഡിന്റെ ഭാഗത്തായി ഫോൺ ക്യാമറ സെറ്റ് ചെയ്തു വെച്ചു. ഒന്ന് ശ്വാസമെടുത്താൽ അഴിഞ്ഞു വീഴും പോലെ  വളരെ സോഫ്റ്റ്‌ ആയാണ് അവളുടെ മുല വെട്ടിൽ അ

💬 Comments

View all comments