0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 13 [Kingkong]

Author : Kingkong Read All Parts 87K

ഗായത്രി : ഗ്രൈസൊ? അവളെ എങ്ങനെ?

അന്ന : എന്റെ അറിവ് വെച്ച് ഒരു കാര്യം പറയാം,  നിനക്ക് വീട്ടിൽ ഒരു സപ്പോർട്ട് വേണം. ഇപ്പോൾ തന്നെ ഷിബാരി യിൽ നീ കഷ്ടിച്ച് രക്ഷപെട്ടത് അല്ലേ?  അവളെ വളച്ചു  കക്ഷത്തിൽ ആക്കിയാൽ നിന്റെ കാര്യങ്ങൾ എല്ലാം നടക്കും. അവളുടെ ഹെല്പ് ഉണ്ടേൽ നിനക്ക് കാര്യങ്ങൾ ഇരട്ടി എളുപ്പമാകില്ലേ?

ഗായത്രി : മ്മ്.... പക്ഷെ അവളെ എങ്ങനെ ഒന്ന് ട്യൂൺ ചെയ്യും.

അന്ന : ഹാ..... അവളും ഒരു പെണ്ണല്ലേ? നീ ഒന്ന് അറിഞ്ഞു പെരുമാറിയാൽ, അവളും ഇങ്ങ് പോരും....

ഗായത്രി: മ്മ്...... ഓക്കേ.... ഞാൻ ഒന്ന് നോക്കട്ടെ.

അന്ന : ശെരി.... അപ്പോൾ ഓൾ ത്തേ ബെസ്റ്റ്.

അന്ന് കൊളെജിൽ വെച്ച് മുഴുവൻ സമയവും, ഗ്രൈസിനെ എങ്ങനെ വളയ്ക്കാം എന്ന ചിന്ത ആയിരുന്നു അവൾക്ക്.

ഗ്രൈസ്...

ഗ്രൈസിന് പാർവതിയെക്കാൾ പ്രായം കുറവാണു, ഇരു നിറം. അധികം തടി ഇല്ലാത്ത ഒതുങ്ങിയ ശരീരം. ഒരു കൊച്ചു കുട്ടിയുടേത് പോലെ നിഷ്കളങ്കമായ  മുഖം. ഇതുവരെ ഗ്രൈസിനെ അവൾ ആ കണ്ണ് കൊണ്ട് കണ്ടിട്ടില്ല പക്ഷെ ഇപ്പോൾ അവൾക്ക് വേറേ വഴിയില്ല. അവൾ വേഗം ഫോൺ എടുത്തു. ഗൈസിന്റെ നമ്പർ എടുത്തു വാട്സാപ്പ് ചെയ്തു.

ഗായത്രി : സോറി ഡാ....

അൽപനേരം കഴിഞ്ഞു ഗ്രയ്‌സിന്റെ  റിപ്ലൈ വന്നു

ഗ്രൈസ് : കുഴപ്പമില്ല...

ഗായത്രിയുടെ ഉള്ളിൽ ഗ്രൈസിനെ പറ്റി ആലോചിച്ചു. പാവം പെണ്ണ്, ഭർത്താവ് മരിച്ചതിനു ശേഷം ആരുമില്ലാതെ ഒറ്റപ്പെട്ട ഒരു ജീവിതം ആണ് അവൾക്ക് കിട്ടിയത്. ആകെ ഒരു കുട്ട് താൻ

💬 Comments

View all comments