0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 13 [Kingkong]

Author : Kingkong Read All Parts 87.1K

ടവൽ എടുത്തു വാരി ചുറ്റി. പുറമെ ചമ്മി നാറി നിന്നപോലെ അഭിനയിച്ചു. തന്റെ യജമാനത്തിയുടെ നഗ്നത കാണേണ്ടി വന്ന അതെ ചമ്മളിൽ ഗ്രൈസ് ആണേൽ വേഗം റൂമിൽ നിന്ന് ഇറങ്ങി അടുക്കളയിൽ ചെന്ന് നിന്ന് കിതച്ചു.

അവളുടെ ശരീരം മുഴുവൻ ഒരു പെരുപ്പ് കയറിയിരുന്നു. താൻ കണ്ട ആ കാഴ്ചയുടെ ഷോക്ക് അവളെ വല്ലാണ്ട്  തളർത്തി. ആ കിതപ്പിന് ഇടയിലും അവളുടെ ചുണ്ടിന്റെ കോണിൽ ഒരു ചെറിയ ചിരി പടർന്നു...

കള്ളി...... അവൾ മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് അവൾ വേഗം ഷെൽഫിൽ നിന്ന് തന്റെ ഫോൺ എടുത്തു എന്നിട്ട് ആർക്കോ ഒരു മെസ്സേജ് അയച്ചു. മെസ്സേജ് സെൻറ് ആയതോടെ അവൾ ആ ചാറ്റ് ഫുൾ ഡിലീറ്റ് ചെയ്തിട്ട് വീണ്ടും അടുക്കള ജോലിയിൽ ശ്രദ്ധിച്ചു.

ഗ്രൈസ് പോയതോടെ ഗായത്രിയുടെ ഓടി വന്നു തന്റെ ഫോൺ എടുത്തു. വീഡിയോ കൃത്യമായി കിട്ടിയോ എന്ന് നോക്കി. അവൾ ഉദ്ദേശിച്ചത് തന്നെ സംഭവിച്ചതിൽ അവൾ വളരെ അധികം സന്തോഷിച്ചു. സമയം കളയാതെ  അപ്പോൾ തന്നെ ആ വീഡിയോ കമ്പ്രെസ്സ് ചെയ്തു മാടത്തിനു അയച്ചു കൊടുത്തിട്ട്. അന്നയ്ക്ക് മിഷൻ സക്സസ്ഫുൾ എന്നൊരു മെസ്സേജ്ഉം അയച്ചു.  അതുകഴിഞ്ഞു ഗുഡ് ഈവെനിംഗ് മുത്തേ, ചായ കുടിച്ചോ? എന്നൊരു മെസ്സേജ് പാർവതിക്ക് അയച്ചു. എന്നിട്ട് ഗായത്രി നേരെ കുളിക്കാൻ കയറി.

കുളി കഴിഞ്ഞ് ഇറങ്ങിയ ഗായത്രി  പഴയത് പോലെ നെറ്റി ഒക്കെ ഇട്ട് നേരെ അടുക്കളയിൽ എത്തി. എന്നിട്ട് ചമ്മിയ മുഖത്തോടെ ഗ്രൈസിന്റെ അടുത്ത് എത്തി.

ഗ്രേയ്സും ഒരു ചമ്മിയ ചിരിയോടെ നിന്ന്.

ഗായത്രി :അതെ... നീ

💬 Comments

View all comments