Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 13 [Kingkong]
ഒന്നും കണ്ടില്ലല്ലോ... അല്ലേ?
ഗ്രേയ്സ് : ഞാൻ കണ്ടു. നല്ല വൃത്തിയായി കണ്ടു. എന്തേ?
ഗായത്രി : പൊടി.... പുല്ലേ. എന്നാൽ നീ ഇനി ആരോടും പറയണ്ട.
ഗ്രേയ്സ് : ഞാനാരോട് പറയാൻ?
ഗായത്രി: താങ്ക്സ്. എന്ന് പറഞ്ഞുകൊണ്ട് അവൾ ഗ്രൈസിനെ കെട്ടിപ്പിടിച്ചു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.
ഗ്രേയ്സ് : മ്മ്.... സമ്മതിച്ചു.... എന്നെ വിട് ഇപ്പോൾ സഞ്ചയ് വരും. എനിക്ക് ജോലി ഉണ്ട്.
ഗായത്രി : ഓഹോ.... ഓക്കേ എന്നാൽ നടക്കട്ടെ...
ഗായത്രി വേഗം റൂമിലേക്ക് പോയി. എന്നിട്ട് പാർവതിയുടെ റിപ്ലൈ വല്ലതും വന്നോ എന്ന് നോക്കി. പക്ഷെ റിപ്ലൈ ഒന്നും കാണാത്തതിനാൽ. അവൾ നേരെ ഗാർഡനിൽ ചെന്നിരുന്നു അൽപ്പ നേരം കാറ്റ് കൊണ്ടു. ഗ്രേയ്സ് അപ്പോൾ മെല്ലെ അവിടേക്ക് വന്നു.
ഗ്രേയ്സ് : അതെ, ഒരു കാര്യം പറയട്ടെ,
ഗായത്രി: എന്താ?
ഗ്രേയ്സ് : സൂപ്പർ ആയിരുന്നു കേട്ടോ?
ഗായത്രി : എന്ത്?
ഗ്രേയ്സ് : ഷോ... ഇനിയും ഉണ്ടേൽ നേരത്തെ പറയണേ...
ഗായത്രി : പൊടി.... അവിടുന്ന്.... ഗായത്രി കയ്യൂങ്ങി അവളെ അടിക്കാൻ എന്ന പോലെ ആംഗ്യം കാണിച്ചു. അത് കണ്ടതും ഗ്രെയ്‌സ് ഓടി മാറി. അവൾ അകത്തേക്ക് കയറി പോകുന്നത് കണ്ട ഗായത്രി വീണ്ടും പാർവതിയുടെ മെസ്സേജ് കാത്ത് ഇരുന്നു. അൽപ്പ സമയം കഴിഞ്ഞപ്പോൾ പാർവതിയുടെ റിപ്ലൈ എത്തി.
ഞാൻ വീട്ടിലെത്തിയതേ ഉള്ളൂ. കുടിച്ചു.... ഇയ്യാളോ?
ഗായത്രി : ഞാനും കുടിച്ചു. പിന്നെ തിരക്കിൽ ആണേൽ രാത്രിയിൽ കാണാം കേട്ടോ.
പാർവതി : ഓക്കേ..... ലവ് യൂ
ഗായത്രി
💬 Comments
View all comments