Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 16 [Kingkong]
അവളുടെ മുഖത്തേക്ക് നോക്കി അന്തം വിട്ടിരുന്നു...
അത് കുടിച്ചു കഴിഞ്ഞ ഉടനെ ഗായത്രി അവളുടെ താടിക്ക് ഒന്ന് തട്ടിയിട്ട് അവളോട് മെല്ലെ പറഞ്ഞു...
നല്ല ടേസ്റ്റ് ഉണ്ടെടി നിന്റെ പൂറ് വെള്ളത്തിനു......
ടിങ്....
പുറത്ത് കാളിങ് ബെൽ മുഴങ്ങിയ ശബ്ദം കെട്ട് ഇരുവരും സംസാരം നിർത്തി. സഞ്ചയ് ക്ലാസ്സ് കഴിഞ്ഞ് വന്നതാണ്.
പോയി കതക് തുറക്കടി.
അതും പറഞ്ഞു, ഗായത്രി വേഗം ഓടി മുറിലേക്ക് പോയി. ഗ്രൈസ് സ്ലബ്ബിന്റെ മുകളിൽ നിന്ന് ചാടി ഇറങ്ങി വേഗം നെറ്റി നേരെ ആക്കി. തറയിൽ കിടന്ന പാന്റി വേഗം വലിച്ചിട്ടുകൊണ്ട് അവൾ ഫ്രണ്ട് ഡോർ തുറക്കാൻ ഹാളിലേക്ക് പോയി. ഡോർ തുറന്നതും സഞ്ചയ് ഗ്രൈസിനെ നോക്കി ഒന്ന് ചിരിച്ചു. ഗ്രൈസിന്റെ മുഖത്ത് പതിവില്ലാത്ത വിധം ഒരു ക്ഷീണവും പരവേശവും കണ്ട സഞ്ചയ് ഒരൽപ്പം അമ്പരപ്പോടെ ചോദിച്ചു.
എന്ത് പറ്റി എന്തേലും പ്രശ്നമുണ്ടോ?
ഏയ്.... ഒന്നുമില്ല.... എന്തെ? ഗ്രൈസ് എല്ലാം നോർമൽ ആണെന്നപോലെ അഭിനയിച്ചുകൊണ്ട് പറഞ്ഞു.
അല്ല ആകെ ഒരു വെപ്രാളം... അതാ... അവൻ അതും ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി. മമ്മ വന്നോ?
ഗ്രൈസ് : മ്മ്..... റൂമിൽ ഉണ്ട്......
സഞ്ചയ് : ഓക്കേ.......
അവൻ നേരെ റൂമിൽ കേറി കതകടച്ചപ്പോൾ ഗ്രൈസ് ആശ്വാസത്തിന്റെ ഒരു ദിർഘ നിശ്വാസം വിട്ടു. ഗായത്രിയുടെ മുറിയുടെ വാതിലിലേക്ക് നോക്കി ഒരു കുസൃതി ചിരി ചിരിച് കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി.
ഹായ്... പാറു.... ചായ കുടിച്ചോ?
റൂമിൽ എത്തിയ ഗായത്രി പാർവതിക്ക് മെസ്സേജ് ഇട്ടു.
അൽപ്പ സമയം കഴിഞ്ഞപ്പോൾ പാർവതിയുടെ റിപ്ലൈ എത്തി.
💬 Comments
View all comments